24.3 C
Iritty, IN
October 23, 2024
  • Home
  • Monthly Archives: July 2024

Month : July 2024

Uncategorized

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേരിടണം, 6000 കോടി അഴിമതി ആരോപണം ഉന്നയിച്ചത് പിണറായി മറക്കണ്ട: സുധാകരൻ

Aswathi Kottiyoor
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്നാവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി രംഗത്ത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടുമാത്രമാണ് വിഴിഞ്ഞം തുറമുഖ
Uncategorized

ഐഎഎസ് ഉദ്യോ​ഗസ്ഥ പൂജക്കെതിരെ ഗുരുതര ആരോപണങ്ങൾ, പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി

Aswathi Kottiyoor
മുംബൈ : മഹാരാഷ്ട്രയിലെ ഐഎഎസ് ഉദ്യോ​ഗസ്ഥയ്ക്കെതിരായ പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി.അസി. കളക്ടറായ പൂജ ഖേദ്കറിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പൂനെ കളക്ടറോട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോ‌ർട്ട് തേടിയത്. ആരോപണങ്ങൾ വിവാദമായതിന് പിന്നാലെ ഉദ്യോ​ഗസ്ഥയെ
Uncategorized

കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ 2024-25 അധ്യയന വര്‍ഷത്തിലെ സ്കൂൾ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് നടത്തി

Aswathi Kottiyoor
കേളകം: കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ 2024-25 അധ്യയന വര്‍ഷത്തിലെ സ്കൂൾ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് നടത്തി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍റെ മാതൃകയില്‍ ഇ.വി.എം, കൺട്രോൾ യൂണിറ്റ് എന്നിവ തയാറാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
Uncategorized

മണ്‍സൂണ്‍ എത്തി ഒന്നരമാസമാകുമ്പോഴും സംസ്ഥാനത്ത് 27 ശതമാനം മഴക്കുറവ്

Aswathi Kottiyoor
മണ്‍സൂണ്‍ എത്തി ഒന്നരമാസമാകുമ്പോഴും കേരളത്തില്‍ പരക്കെ മഴ ലഭിക്കുന്നതില്‍ കുറവ്. ജൂണ്‍ മുതല്‍ ജൂലൈ പത്ത് വരെ 27 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനമൊട്ടാകെ 864.4 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ 628.5
Uncategorized

പിഎസ്സി കോഴ വിവാദം അന്വേഷിക്കണം,തീ ഇല്ലാതെ പുക ഉണ്ടാവില്ലെന്ന് പ്രമോദ് കോട്ടൂളി,പാര്‍ട്ടിക്ക് വിശദീകരണം നല്‍കി

Aswathi Kottiyoor
കോഴിക്കോട്: പി എസ് സി കോഴ ആരോപണത്തിൽ സിപിഎം നേതാവ് പ്രമോദ് കോട്ടൂളി പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകി. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയാണ് പ്രമോദ് വിശദീകരണം നൽകിയത്. ശനിയാഴ്ച ചേരുന്ന സിപിഎം
Uncategorized

‘അപകട ശേഷം മിഹിർ കാമുകിയെ വിളിച്ചത് 40 തവണ’; ചോദ്യം ചെയ്യാനായി യുവതിയെയും കസ്റ്റഡിയിലെടുത്തേക്കുമെന്ന് പൊലീസ്

Aswathi Kottiyoor
മുംബൈ: ബിഎംഡബ്ല്യു കാർ ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിച്ച ശേഷം മിഹിർ കാമുകിയെ വിളിച്ചത് 40 തവണയെന്ന് പൊലീസ്. കാമുകിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തേക്കുമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ മത്സ്യ വിൽപ്പനക്കാരിയായ കാവേരി നഖ്‍വ
Uncategorized

ഷൂ ധരിച്ചെത്തി; കാസർകോട് പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയേഴ്സിന്റെ ക്രൂരമർദനം, പരാതി

Aswathi Kottiyoor
കാസർകോട്: കാസർകോട് ചിത്താരി ജമാത്ത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‍വൺ വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗ്. പ്ലസ് ടു വിദ്യാർത്ഥികൾ കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഷൂ ധരിച്ചെത്തിയതിനാണ് വിദ്യാർത്ഥിയെ മർദ്ദിച്ചതെന്ന്
Uncategorized

കനത്ത മഴക്കിടെ ദുരന്തം വിതച്ച് ഇടിമിന്നൽ, ഒറ്റ ദിവസത്തിൽ ഇടിമിന്നലേറ്റ് മരിച്ചത് 30 പേർ; കണ്ണീരണിഞ്ഞ് യുപി

Aswathi Kottiyoor
ലഖ്നൗ: ഉത്തർപ്രദേശിൽ കനത്ത നാശം വിതച്ച് അതിതീവ്രമഴയും ഇടിമിന്നലും. സംസ്ഥാനത്തെ വിവിധ മേഖലകളിൽ ദുരന്തം വിതയ്ക്കുന്ന മൺസൂണിൽ കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത ഏവരെയും ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്ത് ഒറ്റ ദിവസത്തിൽ ഇടിമിന്നലേറ്റ് 30 പേർ
Uncategorized

‘യാത്രക്കാർക്ക് അധിക നഷ്ടപരിഹാരം നൽകണം’; എയർ ഇന്ത്യ എക്സപ്രസിൻ്റെ സർവീസിനെതിരെ പ്രവാസി ഇന്ത്യ

Aswathi Kottiyoor
അബുദബി: തുടർച്ചയായി എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകൾ റദ്ദാക്കിയത് മൂലം നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാണിച്ചുകൊണ്ട് നിവേദനം നൽകി യുഎഇയിലേയും മറ്റ് ജിസിസി രാജ്യങ്ങളിലേയും പ്രവാസി ഇന്ത്യ. ഇന്ത്യൻ വ്യോമയാന മന്ത്രാലയം, ഡയറക്ടറേറ്റ് ജനറൽ ഓഫ്
Uncategorized

യൂട്യൂബർ സഞ്ജു ടെക്കി ഗവ. ഹൈസ്കൂളിൽ കുട്ടികളുടെ മാഗസിൻ പ്രകാശനത്തിൽ മുഖ്യാതിഥി, വിവാദം

Aswathi Kottiyoor
ആലപ്പുഴ : മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികളുടെ മാഗസിൻ പ്രകാശനത്തിന് വിവാദ യൂട്യൂബർ സഞ്ജു ടെക്കി മുഖ്യാതിഥി. റോഡ് നിയമലംഘനങ്ങൾ നടത്തിയതിന് എംവിഡിയും ഹൈക്കോടതിയും ഇടപെട്ട് നടപടിയെടുത്തയാളാണ് സഞ്ജു ടെക്കി. ഗതാഗത നിയമ ലംഘനം നടത്തിയതിനുളള
WordPress Image Lightbox