22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • പാഞ്ഞടുത്ത് വണ്ടി കുത്തിനീക്കി, ഗവി കണ്ട് മടങ്ങിയ കുടുംബം കാട്ടാനയുടെ മുന്നിൽ, അത്ഭുതകരമായ രക്ഷപ്പെടൽ
Uncategorized

പാഞ്ഞടുത്ത് വണ്ടി കുത്തിനീക്കി, ഗവി കണ്ട് മടങ്ങിയ കുടുംബം കാട്ടാനയുടെ മുന്നിൽ, അത്ഭുതകരമായ രക്ഷപ്പെടൽ


ഇടുക്കി: വിനോദ സഞ്ചാരത്തിനായി ഗവി കണ്ട് മടങ്ങിയ നാലംഗ കുടുംബം കാട്ടാനയുടെ മുന്നിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ചങ്ങനാശേരി സ്വദേശികളായ നാലാംഗം സംഘം സഞ്ചരിച്ച കാറാണ് ഒറ്റയാനായ കാട്ടാനയുടെ മുന്നിൽപ്പെട്ടത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ചങ്ങനാശേരി സ്വദേശികൾ കുട്ടികൾ അടങ്ങുന്ന സംഘം ഗവി കഴിഞ്ഞ് വള്ളക്കവിലേയ്ക്ക് വരുന്ന വഴിയിൽ ഐ.സി. ടണൽ ഭാഗത്ത് വച്ചാണ് ഒറ്റയാനായ കാട്ടാനയുടെ മുന്നിൽപ്പെട്ടത്.

Related posts

രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷ വിധിച്ച ജഡ്ജിക്ക് നേരെ സൈബര്‍ ആക്രമണം; മൂന്ന് പേര്‍ അറസ്റ്റില്‍

Aswathi Kottiyoor

കേരളത്തിലെ സി.പി.എം പ്രവര്‍ത്തിക്കുന്നത് ബി.ജെ.പി അക്കൗണ്ട് തുറപ്പിക്കാന്‍ – രമേശ് ചെന്നിത്തല

Aswathi Kottiyoor

തൃശ്ശൂർ ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി

Aswathi Kottiyoor
WordPress Image Lightbox