22.7 C
Iritty, IN
September 18, 2024
  • Home
  • Uncategorized
  • വയനാട്ടിലെ ഉരുൾപൊട്ടൽ: നാനൂറിലധികം പേർ അപകടത്തിൽ, 7 മൃതദേഹങ്ങൾ കണ്ടെടുത്തു; മരണസംഖ്യ കൂടുന്നു
Uncategorized

വയനാട്ടിലെ ഉരുൾപൊട്ടൽ: നാനൂറിലധികം പേർ അപകടത്തിൽ, 7 മൃതദേഹങ്ങൾ കണ്ടെടുത്തു; മരണസംഖ്യ കൂടുന്നു

കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വൻ ദുരന്തം. മുണ്ടക്കൈയിൽ രണ്ടു തവണയായുണ്ടായ ഉരുള്‍പൊട്ടലിൽ ഇതുവരെ ഏഴുപേരുടെ മൃതദേഹം കണ്ടെത്തി. വയനാട് ഉരുപൊട്ടലിൽ രക്ഷാപ്രവർത്തനങ്ങൾക്കായി കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപസ്ന്റെ 2 സംഘം സംഭവസ്ഥലത്ത് ഉടനെ എത്തും.
വ്യോമ സേനയുടെ രണ്ട് ഹെലികോപ്ടറുകളും ഉടനെത്തും.

Related posts

ടിക്കറ്റ് ചോദിച്ചപ്പോൾ തള്ളിയിട്ടു; ടിടിഇമാർക്കുനേരെ വീണ്ടും ആക്രമണം, പിടിയിലായ 2 യുവാക്കളുടെ കൈവശം കഞ്ചാവ്

Aswathi Kottiyoor

മുൻ ഡിജിപിയുടെ വീട്ടിലെ ഫ്യൂസ് ഊരി ഊർജ വകുപ്പ് സെക്രട്ടറിയായ മുൻ ഭാര്യ; അനാവശ്യ ചെലവ് ഒഴിവാക്കാനെന്ന് മറുപടി

Aswathi Kottiyoor

രണ്ട് ചക്രവാതചുഴി, ന്യൂനമർദ്ദ പാത്തി; കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴ, 50 കി.മി വേഗതയിൽ കാറ്റും

Aswathi Kottiyoor
WordPress Image Lightbox