21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ശറൂറ വൈദ്യുതി മുടക്കം; മിന്നൽ വേഗത്തിൽ നഷ്ടപരിഹാരം, 10 ദിവസത്തിൽ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ പണമെത്തി
Uncategorized

ശറൂറ വൈദ്യുതി മുടക്കം; മിന്നൽ വേഗത്തിൽ നഷ്ടപരിഹാരം, 10 ദിവസത്തിൽ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ പണമെത്തി

റിയാദ്: വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് പ്രയാസത്തിലായ ശറൂറ ഗവർണറേറ്റ് പരിധിയിലെ എല്ലാ ഉപഭോക്താക്കളുടെയും അക്കൗണ്ടുകളിൽ നഷ്ടപരിഹാര തുക നിക്ഷേപിക്കുന്നത് സൗദി ഇലക്‌ട്രിസിറ്റി കമ്പനി പൂർത്തിയാക്കിയെന്ന് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഗാരൻറീഡ് ഇലക്ട്രിക്കൽ സർവിസ് സ്റ്റാൻഡേർഡുകൾക്കുള്ള ഗൈഡിന് അനുസൃതമായാണിത്. ഉപഭോക്താക്കൾ പരാതിയോ ക്ലെയിമോ സമർപ്പിക്കേണ്ട ആവശ്യമില്ലാതെയാണ് നഷ്ടപരിഹാര തുക നിക്ഷേപിച്ചതെന്നും അതോറിറ്റി പറഞ്ഞു.

Related posts

വോട്ടെണ്ണല്‍: മൂന്ന് ജില്ലകളിലെ കേന്ദ്രങ്ങളില്‍ നിരോധനാജ്ഞ

Aswathi Kottiyoor

രജനികാന്ത് ആശുപത്രിയില്‍; അനാരോഗ്യം ‘കൂലി’യുടെ ചിത്രീകരണത്തിനിടെ

Aswathi Kottiyoor

പാൽചുരം പാതയിൽ വലി മുട്ടി കെഎസ്ആർടിസി ബസുകൾ; യാത്രക്കാർ ദുരിതത്തിൽ..

Aswathi Kottiyoor
WordPress Image Lightbox