24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • കോഴിക്കോട്ടേക്ക് പോയ കെഎസ്ആർടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചു, 10 പേർക്ക് പരിക്ക്
Uncategorized

കോഴിക്കോട്ടേക്ക് പോയ കെഎസ്ആർടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചു, 10 പേർക്ക് പരിക്ക്

കൽപ്പറ്റ: വയനാട് അഞ്ചുകുന്നിൽ കെഎസ്ആർടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് ഡ്രൈവർ അടക്കം 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. രാവിലെ കോഴിക്കോട്ടേക്ക് പോയിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

Related posts

മൂന്നാറിൽ വിവിധ വില്ലേജുകളിലായി 300ലധികം കയ്യേറ്റങ്ങൾ; എംഎം മണിയുടെ സഹോദര പുത്രനും കയ്യേറ്റക്കാരുടെ പട്ടികയിൽ

Aswathi Kottiyoor

റോഡില്‍ നിര്‍ത്തിയിട്ട സ്കൂട്ടറില്‍ നിന്ന് എസ് ഐയുടെ പേഴ്സ് മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

Aswathi Kottiyoor

ബൈക്കില്‍ കാട്ടുപന്നി ഇടിച്ച് യുവാവിന് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox