23 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • പത്തനംതിട്ടയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ചു; കാറിനുള്ളിൽ രണ്ട് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ
Uncategorized

പത്തനംതിട്ടയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ചു; കാറിനുള്ളിൽ രണ്ട് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ


പത്തനംതിട്ട: പത്തനംതിട്ടയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ചു. രണ്ട് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചത്. പുരുഷന്റേതും സ്ത്രീയുടെയുമായ മൃതദേഹങ്ങൾ കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. വേങ്ങൽ വേളൂർ മുണ്ടകം റോഡിൽ വച്ചാണ് സംഭവം. സ്ഥലത്ത് എത്തിയ പൊലീസ്സ് സംഘമാണ് തീപിടിച്ചതായി കാണുന്നത്. തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു, അവർ എത്തിയാണ് കാറിലെ തീയണച്ചത്.

Related posts

വെള്ളം ഇറങ്ങാതെ പട്ടാമ്പി പാലം; പാലക്കാട് 39 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

Aswathi Kottiyoor

17 സ്‌കൂളുകളില്‍ കൂടി സ്‌കൂഫേ പദ്ധതി; 36.50 ലക്ഷം രൂപ അനുവദിച്ചു

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്നും മഴ തുടരും, മലയോര മേഖലയിൽ കനത്തമഴ, മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്ട്

Aswathi Kottiyoor
WordPress Image Lightbox