23 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • ചീട്ടുകളി സംഘത്തെ കേളകം പോലീസ് പിടികൂടി
Uncategorized

ചീട്ടുകളി സംഘത്തെ കേളകം പോലീസ് പിടികൂടി

കേളകം: രഹസ്യ വിവരത്തെ തുടർന്ന് പൂളകുറ്റിയിൽ പണം വെച്ച് ചീട്ടുകളിച്ച ഒൻപതംഗ സംഘത്തെയാണ്പോലീസ് പിടികൂടിയത്. പൂളകുറ്റിയിലെ എസ്റ്റേറ്റ് ഷെഡഡിൽ വെച്ചാണ് നാദാപുരം സ്വദേശി നിസാർ നടുവിലക്കണ്ടി ,അഷ്‌റഫ്‌ കൈനാട്ടി,സുനീർ പി കൂത്തുപറമ്പ്, രാജേഷ് പി വെള്ളാർവള്ളി,ഇസ്മായിൽ നാദാപുരം,ജാബിർ എം തളിപ്പറമ്പ,അബ്‌ദുൾ റഹിം കൊളവല്ലൂർ ,ഖാലിദ് പി മാതമംഗലം ,മൂസ എ ടി വല്ലിയപ്പള്ളി എന്നിവരെയാണ് പിടികൂടിയത്. ഒരു ലക്ഷത്തി എൺപത്തി രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ് സംഘത്തിൽ നിന്നും കണ്ടെത്തിയത്. കേളകം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ. *വി വി ശ്രീജേഷ്* ൻ്റെ നേതൃത്വത്തിൽ എസ്.ഐ എം രമേശൻ. എ.എസ്. ഐ മാരായ വി സുനിൽ. ജി സജേഷ്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ രതീഷ്.സി ദിൽജിത്ത് പി,ഷൈബേഷ് സിവിൽ പോലീസ് ഓഫീസർമാരായ സി സുമേഷ്. കെ രാകേഷ്,ആൽബിൻ അഗസ്റ്റിൻ, രാജേഷ്. പി. കെ എന്നിവർ ചേർന്നാണ് സംഘത്തെ പിടികൂടിയത്.

Related posts

വിജയയാത്രയ്ക്കിടെ ബിജെപി പ്രവർത്തകർക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു; നാല് പേർക്കെതിരെ കേസ്

Aswathi Kottiyoor

‘മരണ തൊപ്പി കൂണ്‍’ കറി വച്ച് വിളമ്പി, മുന്‍ ഭർത്താവിന്‍റെ അമ്മ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു; യുവതി അറസ്റ്റിൽ

Aswathi Kottiyoor

രണ്ടും കൽപ്പിച്ച് പതഞ്ജലി ഫുഡ്സ്; ലക്ഷ്യം എഫ്എംസിജി ബിസിനസ് രംഗത്തെ സൂപ്പർ ബ്രാൻഡ് പദവി

Aswathi Kottiyoor
WordPress Image Lightbox