എൻറോൾമെന്റ് ഐഡിയുടെ അടിസ്ഥാനത്തിൽ പാൻ അനുവദിച്ചിട്ടുള്ള ഓരോ വ്യക്തിയും തന്റെ ആധാർ നമ്പർ അറിയിക്കണം. ഔദ്യോഗിക ആധാർ നമ്പർ നൽകുന്നതിന് മുമ്പ് ആധാർ അപേക്ഷയുടെ നില ട്രാക്ക് ചെയ്യാൻ ഉപയോഗിക്കുന്നതിനാണ് പ്രധാനമായും ആധാർ എൻറോൾമെന്റ് ഐഡി ഉപയോഗിക്കുന്നത്. ആധാർ എൻറോൾമെന്റ് സമയത്ത് ലഭിച്ച അക്‌നോളജ്‌മെന്റ് സ്ലിപ്പിലാണ് എൻറോൾമെന്റ് ഐഡി ഉണ്ടായിരിക്കുക
- Home
- Uncategorized
- ആധാർ എൻറോൾമെന്റ് ഐഡിക്ക് പൂട്ട് വീഴുന്നു; നികുതി ആവശ്യങ്ങൾക്കായി ആധാർ നമ്പർ തന്നെ വേണം