22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • അടക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ചാന്ദ്രദിനം സംഘടിപ്പിച്ചു
Uncategorized

അടക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ചാന്ദ്രദിനം സംഘടിപ്പിച്ചു

അടക്കാത്തോട്: അടയ്ക്കാത്തോട് സെൻറ് ജോസഫ് ഹൈസ്കൂളിൽ ചാന്ദ്രദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ഹെഡ്മാസ്റ്ററും ഫിസിക്സ് അധ്യാപകനുമായ വിസി ജോൺസൺ ഉദ്ഘാടനം ചെയ്തു. റിജോയ് എം എം, ജസീന്ത കെ വി എന്നിവർ സംസാരിച്ചു. തുടർന്ന് സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ചന്ദ്രനെ തേടി ദൃശ്യാവിഷ്കാരം നടത്തി. ബിജോയി സി.ജെ, ശിവന്യ പി, ആൻമേരി മാത്യു, ആൻമരിയ ജോൺ, മുഹമ്മദ് റസൽ പി, മുഹമ്മദ് അൽത്താഫ്, മുഹമ്മദ് റസൽ, എന്നിവർ നേതൃത്വം വഹിച്ചു. ചാന്ദ്രദിന ക്വിസ്സ് ,പോസ്റ്റർ മത്സരം എന്നിവ നടത്തി.

Related posts

വയനാട് ഉരുൾപൊട്ടൽ മരണം 67 ആയി; ചാലിയാറിലേക്ക് ഒഴുകിയെത്തി മൃതദേഹങ്ങൾ

Aswathi Kottiyoor

തൃശൂരില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു; രണ്ടു പേര്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്

Aswathi Kottiyoor

കല്ലുമുതിരക്കുന്ന് കക്കാട് റോഡില്‍ റബ്ബര്‍ മരം റോഡിലേക്ക് പൊട്ടിവീണു

Aswathi Kottiyoor
WordPress Image Lightbox