22.2 C
Iritty, IN
September 6, 2024
  • Home
  • Uncategorized
  • ചേമ്പര്‍ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ സ്വര്‍ണപണയ വായ്പ ആരംഭിച്ചു
Uncategorized

ചേമ്പര്‍ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ സ്വര്‍ണപണയ വായ്പ ആരംഭിച്ചു

പേരാവൂർ:ചേമ്പർ വെൽഫയർ കോ-ഓപ്പറേറ്റീവ്
സൊസൈറ്റിയിൽ സ്വർണപണയ വായ്‌പ ആരംഭിച്ചു.പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷത വഹിച്ചു.രക്ഷാധികാരി കെ എം ബഷീർ,വർക്കിംഗ് പ്രസിഡന്റ് വി കെ വിനേശൻ, മുൻട്രഷറർ പ്രമോദ്,സെക്രട്ടറി അശ്വതി കാനാത്തായി എന്നിവർ സംസാരിച്ചു.

Related posts

‘വാഴകൃഷി ഒന്നാകെ വെട്ടി നശിപ്പിച്ചു, തടയാൻ ശ്രമിച്ച കർഷക സ്ത്രീയുടെ കാൽ അയൽവാസികൾ ചവിട്ടി ഒടിച്ചു’; കേസെടുത്തു

Aswathi Kottiyoor

ദുരിതാശ്വാസനിധിക്കേസ്: നടപടി നീളുന്നതിൽ ഗുണം ഇരുപക്ഷത്തിനും

Aswathi Kottiyoor

ഡല്‍ഹി ലഫ്റ്റ്നന്‍റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം; തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് വി ഡി സതീശന്‍

Aswathi Kottiyoor
WordPress Image Lightbox