22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • പാർലമെന്റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം; ലഭിച്ചത് കേരളത്തിൽ നിന്നുള്ള എംപിമാർക്ക്
Uncategorized

പാർലമെന്റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം; ലഭിച്ചത് കേരളത്തിൽ നിന്നുള്ള എംപിമാർക്ക്


ദില്ലി: പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് എംപിമാർക്ക് ഭീഷണി സന്ദേശം. കേരളത്തിൽ നിന്നുള്ള എംപിമാരായ വി.ശിവദാസനും എ.എ.റഹീമിനും ആണ് ഫോൺകോളിലൂടെ ഭീഷണി ലഭിച്ചത്. ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിക്ക് ഫോർ ജസ്റ്റിസിന്റെ പേരിലാണ് സന്ദേശം. ഖാലിസ്ഥാൻ അനുകൂലമല്ലെങ്കിൽ വീട്ടിലിരിക്കാനാണ് എംപിമാർക്ക് മുന്നറിയിപ്പ്. ഇരുവരുടെയും പരാതിയിൽ ദില്ലി പോലീസ് അന്വേഷണം തുടങ്ങി.

Related posts

താമരശ്ശേരിയിൽ രണ്ട് പേർക്ക് ബാർബർ ഷോപ്പിൽ വെച്ച് കുത്തേറ്റു; കത്രിക കൊണ്ട് കുത്തിയത് സുഹൃത്ത്

Aswathi Kottiyoor

നാടുകാണി ചുരത്തിൽ മൃതദേഹം കണ്ടെത്തി, 50 വയസ്സ് പ്രായം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

Aswathi Kottiyoor

എഴുന്നേറ്റു ജോലിക്കു പോടാ’; ഉറക്കത്തിലായിരുന്ന 11കാരന്റെ മുഖത്തടിച്ചു, പിതാവ് അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox