23 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • മട്ടന്നൂർ-ഇരിക്കൂർ റോഡ് ഇന്ന് തുറക്കും
Uncategorized

മട്ടന്നൂർ-ഇരിക്കൂർ റോഡ് ഇന്ന് തുറക്കും


മട്ടന്നൂർ : കലുങ്ക് നിർമിക്കാനായി അടച്ചിട്ട മട്ടന്നൂർ-ഇരിക്കൂർ റോഡ് തിങ്കളാഴ്ച രാവിലെ തുറക്കും. രണ്ടാഴ്ചയായി റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. മട്ടന്നൂർ- കണ്ണൂർ റോഡിൽ മഴയിൽ വെള്ളം റോഡിലൂടെ കുത്തിയൊഴുകുന്നത് തടയാനാണ് ഇരിക്കൂർ റോഡ് ജങ്ഷനിൽ കലുങ്ക് നിർമിച്ചത്. പ്രവൃത്തിക്കായി ഈ മാസം അഞ്ച് മുതലാണ് റോഡ് അടച്ചിട്ടത്.

Related posts

സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ച കേസ്; അധ്യാപകന് ഏഴുവര്‍ഷം കഠിന തടവ്

Aswathi Kottiyoor

ആറളം പറയുന്നു: സൂപ്പറാണ്‌ ഗ്രാമവണ്ടി

Aswathi Kottiyoor

ഉരുള്‍പൊട്ടലിൽ മരിച്ച 36പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു, മൃതദേഹവും ശരീരഭാഗങ്ങളും വിട്ടുനല്‍കും

Aswathi Kottiyoor
WordPress Image Lightbox