22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • തലക്കാണി ഗവ. യു.പി സ്കൂളിൽ ചാന്ദ്രദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു
Uncategorized

തലക്കാണി ഗവ. യു.പി സ്കൂളിൽ ചാന്ദ്രദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു


തലക്കാണി ഗവ. യു.പി സ്കൂളിൽ ചാന്ദ്രദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകളുടെ പ്രദർശനം, പോസ്റ്റർ രചന, ക്വിസ് മത്സരം, ചന്ദ്രദിന പതിപ്പ് നിർമ്മാണം എന്നിവ നടന്നു.കെ.വിപിൻ, വി.റിബിന,പി.ജെ.ജെയ്സി എന്നിവർ നേതൃത്വം നൽകി.

Related posts

തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ നഖംകൊണ്ട് പോറലേറ്റു; തിരുവനന്തപുരത്ത് യുവതി പേവിഷബാധയേറ്റ് മരിച്ചു

Aswathi Kottiyoor

കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ കസ്റ്റഡിയിലുള്ളയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

Aswathi Kottiyoor

ആറളം ഫാമിലെ കൃഷിനാശം, നഷ്ടപരിഹാരം നൽകേണ്ടത് വനം വകുപ്പ്‌.എം.വി.ജയരാജൻ.

Aswathi Kottiyoor
WordPress Image Lightbox