25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • അവധി ആയതിനാൽ ഒഴിവായത് വൻദുരന്തം, പാലക്കാട് കാറ്റിൽ ക്ലാസ് മുറികളിലെ ഓടുകൾ തകർന്നുവീണു
Uncategorized

അവധി ആയതിനാൽ ഒഴിവായത് വൻദുരന്തം, പാലക്കാട് കാറ്റിൽ ക്ലാസ് മുറികളിലെ ഓടുകൾ തകർന്നുവീണു


വടക്കാഞ്ചേരി: പാലക്കാട് വടക്കഞ്ചേരി പന്തലാംപാടം സ്കൂളിൽ വീശിയടിച്ച ശക്തമായ കാറ്റിൽ ക്ലാസ് മുറികളിലെ ഓടുകൾ തകർന്നുവീണു. അവധി ആയതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. പ്രദേശത്തുണ്ടായ ശക്തമായ നിരവധി മരങ്ങൾ ഒടിഞ്ഞുവീണു. ഷീറ്റ് മേഞ്ഞ മേൽക്കൂരകളും തകർന്നു.

Related posts

ഇരിട്ടിയിൽ സ്വകാര്യ സ്ഥാപനത്തിൽ തീപിടുത്തം

Aswathi Kottiyoor

കേരളാ തീരത്ത് ജാഗ്രതാ നിര്‍ദേശം; കടല്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Aswathi Kottiyoor

ആനയെ കണ്ട് കാര്‍ നിര്‍ത്തി, പാഞ്ഞടുത്ത കാട്ടാന ഇന്നോവ കാര്‍ തകര്‍ത്തു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Aswathi Kottiyoor
WordPress Image Lightbox