21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ഹോട്ടലുകൾക്ക് മുന്നിൽ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദർശിപ്പിക്കണം,യുപി പോലീസിന്‍റെ നിർദേശം വി​വാദത്തിൽ
Uncategorized

ഹോട്ടലുകൾക്ക് മുന്നിൽ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദർശിപ്പിക്കണം,യുപി പോലീസിന്‍റെ നിർദേശം വി​വാദത്തിൽ


ലക്നൗ::മുസഫർന​ഗറിലെ കൻവർ യാത്രാവഴിയിലെ ഹോട്ടലുകൾക്ക് മുന്നിൽ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദർശിപ്പിക്കണം എന്ന യുപി പോലീസിന്‍റെ നിർദേശം വിവാദത്തിൽ. സമാധാനം തകർക്കാനുള്ള നടപടിയെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. സർക്കാർ താല്പര്യം എന്തെന്ന് കണ്ടെത്താന് കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം
ആവശ്യപ്പെട്ടു. സർക്കാർ സ്പോൺസേഡ് മതഭ്രാന്തെന്ന് കോൺ​ഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചു. തീർത്ഥാടകർക്ക് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനാണ് നടപടിയെന്നായിരുന്നു യുപി പോലീസിന്‍റെ വിശദീകരണം.

Related posts

സിറോ മലബാർ സഭയിലെ കുർബാന തർക്കം; കടുത്ത നിലപാട് പാടില്ലെന്ന് 5 ബിഷപ്പുമാർ, മേജർ ആർച്ച് ബിഷപ്പിന് കത്ത് നൽകി

Aswathi Kottiyoor

ഒഴിവായത് വന്‍ദുരന്തം!, ആഗ്രയില്‍ പത്തല്‍കോട്ട് എക്സ്പ്രസില്‍ തീപിടിത്തം, ഒരു കോച്ച് പൂര്‍ണമായും കത്തിനശിച്ചു

Aswathi Kottiyoor

| നവജാത ശിശുവിന് വാക്സിൻ മാറി കുത്തിവെച്ചു; കുഞ്ഞ് നിരീക്ഷണത്തിൽ……

Aswathi Kottiyoor
WordPress Image Lightbox