വെള്ളത്തിൽ ചവിട്ടിക്കയറുകയും ഇറങ്ങുകയും ചെയ്യുന്നത് മൂലം പകർച്ചവ്യാധികൾ പിടിപെടുമോ എന്ന ആശങ്കയും ഈ വയോധികർക്കുണ്ട്. നടപടിക്കായി ഇനി ഏതു വാതിൽ മുട്ടണമെന്ന് അറിയാതെ മഴ കനക്കുമ്പോൾ ഇരുണ്ട മനസ്സുമായി കാത്തിരിക്കുകയാണ് ഇവർ.
- Home
- Uncategorized
- മഴ പെയ്താൽ വീടിന് ചുറ്റും വെള്ളക്കെട്ട്, തൃശൂരിൽ ദുരിതത്തിലായി വൃദ്ധ ദമ്പതികൾ