22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • കാട്ടാന ആക്രമണം: രാജുവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും, 50 ലക്ഷത്തിന് ശുപാര്‍ശ ചെയ്യും; സമരം അവസാനിച്ചു
Uncategorized

കാട്ടാന ആക്രമണം: രാജുവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും, 50 ലക്ഷത്തിന് ശുപാര്‍ശ ചെയ്യും; സമരം അവസാനിച്ചു

വയനാട്: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിൻ്റെ കുടുംബത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ജില്ലയിലെ കല്ലൂരിൽ മൂന്നര മണിക്കൂറോളം നടന്ന സമരം അവസാനിപ്പിച്ചു. സര്‍വകക്ഷി യോഗത്തിലെ തീരുമാനം പ്രകാരമാണ് സമരം അവസാനിപ്പിച്ചത്. ഇതോടെ ദേശീയപാത വഴി വാഹനങ്ങൾ കടന്നുപോയി തുടങ്ങി. രാജുവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും ഒരു ലക്ഷം രൂപ ഇതിന് പുറമെ ഇൻഷുറൻസായും നൽകാൻ യോഗത്തിൽ തീരുമാനമായി. ഇതിന് പുറമെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നൽകണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.

Related posts

റഷ്യയിൽ കുടുങ്ങി ഒരു മലയാളി കൂടി, കൂലിപ്പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതര പരിക്കേറ്റതായി വിവരം

Aswathi Kottiyoor

പ്രിയങ്കയെ സ്വാഗതം ചെയ്ത് വയനാട്; ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും

Aswathi Kottiyoor

ഇന്റർനാഷണൽ കാറ്റക്കെറ്റിക്കൽ വെബിനാർ സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox