28.5 C
Iritty, IN
August 20, 2024
  • Home
  • Uncategorized
  • എം ജി എം ശാലോം സെക്കൻഡറി സ്കൂളിൽ 2024-25വർഷത്തെ സ്കൂൾ ലീഡേഴ്സിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു
Uncategorized

എം ജി എം ശാലോം സെക്കൻഡറി സ്കൂളിൽ 2024-25വർഷത്തെ സ്കൂൾ ലീഡേഴ്സിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു


കേളകം: എം ജി എം ശാലോം സെക്കൻഡറി സ്കൂളിൽ 2024-25 വർഷത്തെ തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ ലീഡേഴ്സിന്റെ സത്യപ്രതിജ്ഞ ചടങ്ങും വാർഷിക പി.ടി.എ ജനറൽ ബോഡി യോഗവും, മാതാപിതാക്കൾക്ക് വേണ്ടി ലഹരി വിമുക്ത ക്ലാസും സംഘടിപ്പിച്ചു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് പ്രവീൺ ജോൺ അധ്യക്ഷനായ ചടങ്ങിൽ പേരാവൂർ എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ബാബുമോൻ ഫ്രാൻസിസ് മാതാപിതാക്കൾക്ക് ക്ലാസെടുത്തു. കഴിഞ്ഞ അക്കാദമിക വർഷം ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണവും നടന്നു. 2024 25 വർഷത്തെ പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുത്തു. സ്കൂൾ മാനേജർ റവ.ഫാദർ സാജു വർഗീസ്സ് അനുഗ്രഹപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ടി.വി ജോണി
സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. ഫാദർ എൽദോ എ.കെ, ആസിയ തമീം എന്നിവർ സംസാരിച്ചു.

Related posts

വീട്ടിലെത്തിയ മധ്യവയസ്‌കൻ കറിക്കത്തി കൊണ്ട് തലങ്ങും വിലങ്ങും മുറിച്ചു; ശരീരമാസകലം പരിക്കുകൾ, സ്ത്രീ ചികിത്സയിൽ

Aswathi Kottiyoor

2 വിമാനവാഹിനികളുമായി ഇന്ത്യയുടെ വൻ അഭ്യാസം അറബിക്കടലിൽ

Aswathi Kottiyoor

86% കുട്ടികള്‍ക്കും 100% ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കി; മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം വിജയമെന്ന് വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox