24.1 C
Iritty, IN
August 19, 2024
  • Home
  • Uncategorized
  • കണ്ണൂർ ചിറക്കലിൽ വൻ കഞ്ചാവ് വേട്ട
Uncategorized

കണ്ണൂർ ചിറക്കലിൽ വൻ കഞ്ചാവ് വേട്ട

കണ്ണൂർ: കണ്ണൂർ ചിറക്കലിൽ വൻ കഞ്ചാവ് വേട്ട. ചിറക്കൽ കൊല്ലരത്തിങ്കൽ വെച്ച് വാഹന സഹിതം 4 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ ചിറക്കിലെ മഹ്സൂക് കെ.കെ, സാജിദ്.എ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രിവന്റീവ് ഓഫീസർ അനിൽകുമാർ പി, ഷജിത്ത്.കെ , പ്രഭുനാഥ് പി. സി,പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഖാലിദ്.ടി,സജിത്ത് എം,സിവിൽ എക്സ്സൈസ് ഓഫിസർ റോഷി കെ. പി,ഗണേഷ് ബാബു.പി.വി, അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ, ഡ്രൈവർ അജിത്ത് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് വേട്ടക്ക് നേതൃത്വം നൽകിയത്.

Related posts

സെന്‍സെക്‌സില്‍ 463 പോയന്റ് മുന്നേറ്റം: നിഫ്റ്റി 17.100 കടന്നു.*

Aswathi Kottiyoor

വിദ്യയ്‌ക്കെതിരെ കേസ്; കാസർകോട്ടും വ്യാജരേഖ സമർപ്പിച്ചു, പിഎച്ച്ഡി പ്രവേശനത്തിലും തിരിമറി

Aswathi Kottiyoor

ആരെയും കൂസാതെ കിലോമീറ്റര്‍ കടന്ന് ജനങ്ങളിലേക്ക്, പേടി മാറാതെ നാട്ടുകാര്‍, കാട്ടുപോത്ത് മാത്രമല്ലെന്ന് മേപ്പാടി

Aswathi Kottiyoor
WordPress Image Lightbox