27 C
Iritty, IN
August 18, 2024
  • Home
  • Uncategorized
  • നാടിനാകെ ഞെട്ടൽ, സ്കൂൾ വരാന്തയിൽ ഒരു ദിവസം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ
Uncategorized

നാടിനാകെ ഞെട്ടൽ, സ്കൂൾ വരാന്തയിൽ ഒരു ദിവസം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ

കാസർകോട് : കാസർകോട് പഞ്ചിക്കലിൽ സ്കൂൾ വരാന്തയിൽ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പഞ്ചിക്കലിൽ ശ്രീ വിഷ്ണുമൂർത്തി എയുപി സ്കൂളിലെ വരാന്തയിലാണ് പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് കുട്ടിയെ സ്കൂൾ വരാന്തയിൽ നിന്നും കിട്ടിയത്. ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

ദീര്‍ഘദൂര ബസ് സര്‍വീസുകളെ ബാധിക്കും; തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു

Aswathi Kottiyoor

ബസ് ഇടിച്ചു തെറിച്ചുവീണു, റാസിഖിന് കിട്ടിയത് ജീവിത ടിക്കറ്റ്

Aswathi Kottiyoor

ലഹരിമരുന്ന് കടത്ത്, വാഹനങ്ങളില്‍ നിന്ന് കണ്ടെത്തിയത് നിരവധി നിരോധിത വസ്തുക്കള്‍; രണ്ടുപേര്‍ അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox