23.4 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • കൊച്ചിയിൽ വളർത്തുനായയുമായി റോഡിലിറങ്ങിയതിൽ തർക്കം, അച്ഛനെയും മക്കളെയും അയൽക്കാർ മ‍ർദ്ദിച്ചു; ഒരാൾ അറസ്റ്റിൽ
Uncategorized

കൊച്ചിയിൽ വളർത്തുനായയുമായി റോഡിലിറങ്ങിയതിൽ തർക്കം, അച്ഛനെയും മക്കളെയും അയൽക്കാർ മ‍ർദ്ദിച്ചു; ഒരാൾ അറസ്റ്റിൽ


കൊച്ചി: കൊച്ചി കടവന്ത്രയിൽ വളർത്തുനായയുമായി റോഡിൽ ഇറങ്ങിയ അച്ഛനെയും മക്കളെയും അയൽക്കാർ മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുൻ നാവിക ഉദ്യോഗസ്ഥൻ അവിഷേക് ഘോഷ് റോയ്ക്കും മക്കൾക്കുമാണ് അയൽക്കാരുടെ മർദ്ദനമേറ്റത്. അയൽവാസികളായ മൂന്ന് പേരാണ് മർദ്ദിച്ചതെന്നാണ് അവിഷേക് ഘോഷ് പരാതി നൽകിയത്. ഒരു സ്ത്രിയും രണ്ട് പുരുഷൻമാരും മർദ്ദിച്ചെന്നായിരുന്നു പരാതിയിൽ വ്യക്തമാക്കിയത്. ഇതിൽ ഒരാളെയാണ് ഇപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പേര് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഈ മാസം 12 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മർദ്ദനത്തിന്‍റെ ദൃശ്യങ്ങളടക്കം പുറത്തു വന്നിട്ടുണ്ട്.

Related posts

പെരുമ്പാവൂരിൽ ബാൻഡ് മേളത്തിനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

നിര്യാതയായി ♦️

Aswathi Kottiyoor

തമിഴ്നാട്ടിൽനിന്ന് അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ചു, നിന്നുകത്തിയത് മണിക്കൂറുകൾ

Aswathi Kottiyoor
WordPress Image Lightbox