23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കോവളം വാഴമുട്ടത്ത് സ്കൂട്ടർ ലോറിക്കടിയിലേക്ക് പാഞ്ഞുകയറി; യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞില്ല
Uncategorized

കോവളം വാഴമുട്ടത്ത് സ്കൂട്ടർ ലോറിക്കടിയിലേക്ക് പാഞ്ഞുകയറി; യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞില്ല

തിരുവനന്തപുരം: കോവളം വാഴമുട്ടത്ത് സ്കൂട്ടർ ലോറിക്കടിയിൽപെട്ട് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. ഗുരുതര പരിക്കുകളോടെ കൂടെ ഉണ്ടായിരുന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, അപകടത്തിൽപെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.

Related posts

കപ്പലിൽ ജോലി ! ഏജന്‍റിനെ വിശ്വസിച്ച് 5 ലക്ഷം നൽകി, പക്ഷേ ചതി; മലയാളി യുവാവിന്‍റെ ആത്മഹത്യ, പിന്നാലെ ഭീഷണിയും

Aswathi Kottiyoor

നിരോധിത പെലാജിക് വല ഉപയോഗിച്ച് മത്സ്യബന്ധനം: ബോട്ട് പിടിച്ചെടുത്തു, 2.5 ലക്ഷം രൂപ പിഴയുമീടാക്കി

Aswathi Kottiyoor

എംവി ഗോവിന്ദൻ്റെ അപകീര്‍ത്തി കേസ്: സ്വപ്ന സുരേഷിന് ജാമ്യം, കേസ് ഈ മാസം 26 ലേക്ക് മാറ്റി

Aswathi Kottiyoor
WordPress Image Lightbox