22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • ചെങ്ങളായിലെ നിധി ശേഖരം പരിശോധിച്ച ശേഷം ഏറ്റെടുക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
Uncategorized

ചെങ്ങളായിലെ നിധി ശേഖരം പരിശോധിച്ച ശേഷം ഏറ്റെടുക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

കണ്ണൂര്‍: കണ്ണൂർ ശ്രീകണ്ഠാപുരം ചെങ്ങളായിയിൽ നിന്നും കണ്ടെത്തിയ നിധി ശേഖരം വിദഗ്‌ധ സംഘം പരിശോധിക്കും. നിലവിൽ റവന്യു വകുപ്പിൻ്റെ കയ്യിലാണ് കണ്ടെത്തിയ വസ്തുക്കൾ ഉള്ളത്. ഇത് പരിശോധിക്കാൻ പുരാവസ്‌തു ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.ശേഖരം പുരാവസ്‌തു ആണെന്ന് കണ്ടെത്തിയാൽ ഏറ്റെടുക്കാൻ നടപടി സ്വീകരിക്കുമെന്നും, നിലവിൽ അതിൻ്റെ കാലപ്പഴക്കം എത്രയെന്ന് തിട്ടപ്പെടുത്താനായിട്ടില്ലെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.

Related posts

നെഹ്‌റു ട്രോഫി വള്ളം കളി: മാസങ്ങള്‍ കഴിഞ്ഞും ബോണസും സമ്മാനത്തുകയും നൽകാതെ സർക്കാർ; ക്ലബുകള്‍ സാമ്പത്തിക പ്രതിസന്ധിയില്‍

Aswathi Kottiyoor

അഞ്ച് ജില്ലകളിൽ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്; ബാണാസുര സാഗർ ഡാമിൽ റെഡ് അലർട്ട്

Aswathi Kottiyoor

ട്രാൻസ്ജെൻഡറെ കളിയാക്കി; യൂട്യൂബർക്ക് അരക്കോടി രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox