23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • അടക്കാത്തോട്ടിൽ ഫ്രണ്ട്സ് മെഡിക്കൽസ് പുതിയ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചു
Uncategorized

അടക്കാത്തോട്ടിൽ ഫ്രണ്ട്സ് മെഡിക്കൽസ് പുതിയ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചു


അടക്കാത്തോട് :ആതുരസേവന രംഗത്ത് പുത്തൻ ചുവടുവെയ്‌പായി മാറിയ ഫ്രണ്ട്സ് മെഡിക്കൽസ് പുതിയ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് ജനറൽ സെക്രട്ടറി വി ഐ സൈദ്കുട്ടി ഉൽഘാടനം ചെയ്തു. ജോസ് വാത്യാട്ട്, സണ്ണി വാത്യാട്ട്, ഡോ.അനുഷവർഗ്ഗീസ്, ഷാജി വാകത്താനത്ത്, ജോൺ മാത്യു, പ്രിയ താണപ്രായിൽ, റ്റി.ബി പിന്റു ,ജോസ്ന പിന്റു, സണ്ണി ചിറക്കുഴിയിൽ വ്യാപാരി നേതാക്കളായ ഇർഷാദ് പുതുപ്പറമ്പിൽ, എം.ഐ.തോമസ്, ഷാജി മറ്റത്തടത്തിൽ തുടങ്ങിയവരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

Related posts

മലപ്പുറത്ത് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ചു

Aswathi Kottiyoor

യൂത്ത് വിത്ത് കെഎംസിസി നേതൃസംഗമം നടത്തി

Aswathi Kottiyoor

രണ്ടാമത്തെ തർക്കം കൈവിട്ടു, 19 കാരൻ ആശോകനെ കുത്തിയത് ഇലക്ട്രീഷ്യൻമാർ ഉപയോഗിക്കുന്ന കത്തികൊണ്ട്, പ്രതി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox