22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • വീണ്ടും 54,000 കടന്ന് സ്വർണവില; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ
Uncategorized

വീണ്ടും 54,000 കടന്ന് സ്വർണവില; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു. നാല് ദിവസങ്ങൾക്ക് ഇന്നലെ സ്വർണവില ഉയരുന്നതിന് തുടർച്ചയായാണ്‌ ഇന്നത്തെ വർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു. ഇതോടെ സ്വർണവില വീണ്ടും 54000 ത്തിന് മുകളിലെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,080 രൂപയാണ്.

ഇന്നലെയും ഇന്നുമായി 400 രൂപയാണ് സ്വർണത്തിന് വർധിച്ചത്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6760 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5610 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 99 രൂപയാണ്.

Related posts

*വിമുക്ത ഭട സംഗമം*

Aswathi Kottiyoor

ഒറ്റപ്പെടലും ഡിപ്രഷനുമെന്ന് വീഡിയോയിലാക്കി കൂട്ടുകാർക്ക് അയച്ചു; പാലത്തിൽ നിന്ന് കായലിലേക്ക് ചാടി വിദ്യാർത്ഥി

Aswathi Kottiyoor

ഗുരുവായൂരിലെ ലോഡ്ജിൽ രണ്ടു കുട്ടികള്‍ മരിച്ചനിലയിൽ; പിതാവ് ഗുരുതരാവസ്ഥയില്‍

Aswathi Kottiyoor
WordPress Image Lightbox