22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • മലപ്പുറത്ത് വഴിക്കടവിൽ ഒരാൾക്ക് എച്ച്‍വൺഎൻവൺ; ലക്ഷണങ്ങൾ കണ്ടാൽ റിപ്പോർട്ട് ചെയ്യണം, യോഗം ചേരും
Uncategorized

മലപ്പുറത്ത് വഴിക്കടവിൽ ഒരാൾക്ക് എച്ച്‍വൺഎൻവൺ; ലക്ഷണങ്ങൾ കണ്ടാൽ റിപ്പോർട്ട് ചെയ്യണം, യോഗം ചേരും

മലപ്പുറം: വഴിക്കടവിൽ ഒരാൾക്ക് എച്ച്‍വൺഎൻവൺ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. രോഗ നിയന്ത്രണത്തിന്‍റെ ഭാഗമായി ഇന്ന് പഞ്ചായത്ത് ഹാളിൽ യോഗം ചേരും. ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ വിദഗ്ദ സഹായം തേടണമെന്ന് ആരോഗ‍്യവകുപ്പ് അധികൃതർ അറിയിച്ചു.

Related posts

സൗദിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ മുഴക്കുന്ന് സ്വദേശി മരിച്ചു

Aswathi Kottiyoor

വീട്ടിലിരുന്ന് പണം സമ്പാദിക്കാം; വ്യാജ ജോലി വാഗ്ദാനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്

Aswathi Kottiyoor

മാറനല്ലൂരിലെ വീട്ടമ്മയുടെ മരണം കൊലപാതകം: മരിച്ചത് മകന്റെ മർദനമേറ്റെന്ന് നി​ഗമനം; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Aswathi Kottiyoor
WordPress Image Lightbox