23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ഇരുകൈകാലുകളിലും 4 പേർ തൂക്കിപ്പിടിച്ച് വടികൊണ്ട് ആഞ്ഞടിച്ചു, ബം​ഗാളിൽ യുവതി ആൾക്കൂട്ട മർദ്ദനത്തിനിരയായി
Uncategorized

ഇരുകൈകാലുകളിലും 4 പേർ തൂക്കിപ്പിടിച്ച് വടികൊണ്ട് ആഞ്ഞടിച്ചു, ബം​ഗാളിൽ യുവതി ആൾക്കൂട്ട മർദ്ദനത്തിനിരയായി

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ വനിതയെ സംഘം ചേർന്ന് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നോർത്ത് 24 പർ​ഗാനസ് ജില്ലയിലെ കമർഹാടിയിൽ നേരത്തെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തിൽ കേസെടുത്തെന്നും ദൃശ്യങ്ങളിലുള്ള രണ്ട് പേരെ കസ്റ്റഡിയിലെടുത്തെന്നും ബം​ഗാൾ പൊലീസ് അറിയിച്ചു. മർദിച്ചവർ തൃണമൂൽ കോൺ​ഗ്രസ് നേതാക്കളുടെ അടുത്ത അനുയായികളാണെന്ന് ആരോപണമുണ്ട്. നേരത്തെ നാദിയ ജില്ലയിലെ ചപ്രയില് യുവതിയെയും യുവാവിനെയും നടുറോഡിൽ ​ഗുണ്ടകൾ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴും വ്യാപക വിമർശനം ഉയർന്നിരുന്നു

Related posts

ലൈംഗിക ആരോപണത്തിൽ എന്തുകൊണ്ട് ഗവർണർ രാജിവെക്കുന്നില്ല, വിശദീകരിക്കണം; രാജി ആവശ്യം ശക്തമാക്കി മമത ബാനർജി

Aswathi Kottiyoor

വിവാദ ‘ആൾദൈവം’ സന്തോഷ് മാധവന്‍ ചികിത്സയിലിരിക്കെ മരിച്ചു; അന്ത്യം കൊച്ചിയില്‍

Aswathi Kottiyoor

ബിൽ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ: ആകർഷകമായ സമ്മാന പദ്ധതിയുമായി കെ.എസ്.ഇ.ബി

Aswathi Kottiyoor
WordPress Image Lightbox