24.5 C
Iritty, IN
October 7, 2024
  • Home
  • Uncategorized
  • പാലുകാച്ചി ഒറ്റപ്ലാവിൽ വീണ്ടും കാട്ടാന ശല്യം
Uncategorized

പാലുകാച്ചി ഒറ്റപ്ലാവിൽ വീണ്ടും കാട്ടാന ശല്യം

കൊട്ടിയൂര്‍: ഒറ്റപ്ലാവില മാളിയേക്കല്‍ ജോയിയുടെ കൃഷിയിടത്തിലെ തെങ്ങ്, വാഴ, കശുമാവ് എന്നിവയാണ് കാട്ടാനകള്‍ നശിപ്പിച്ചത്. രണ്ടാഴ്ചയോളമായി കാട്ടാന ശല്യം രൂക്ഷമായ ഈ പ്രദേശത്തെ വേലിയും കയ്യാലയും തകർക്കുകയും,പ്രദേശവാസികള്‍ സ്ഥാപിച്ച കുടിവെളള പൈപ്പുകൾ നശിപ്പിക്കുകയും ചെയ്തു. കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, പഞ്ചായത്ത് അംഗങ്ങളായ ഉഷ അശോക് കുമാര്‍, ബാബു കാരിവേലില്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Related posts

*ചൂട്‌, വരൾച്ച; വറ്റിവരണ്ട്‌ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ.*

Aswathi Kottiyoor

മകളെ നിയന്ത്രിക്കാന്‍ തുടങ്ങിയതു മുതല്‍ കൊല്ലുമെന്ന് ഭീഷണി: വിദ്യാര്‍ഥിനിയുടെ അമ്മ.*

Aswathi Kottiyoor

‘അത്തപ്പൂക്കളം മാത്രമിടാം’; സെക്രട്ടറിയേറ്റിലെ ഓണാഘോഷങ്ങൾക്ക് നിയന്ത്രണം

Aswathi Kottiyoor
WordPress Image Lightbox