22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ‘ദലൈ ലാമക്കെതിരെ പോക്സോ കേസ് എടുക്കണം’; ഹർജി തള്ളി ദില്ലി ഹൈക്കോടതി, ഹർജി നൽകിയത് സന്നദ്ധ സംഘടന
Uncategorized

‘ദലൈ ലാമക്കെതിരെ പോക്സോ കേസ് എടുക്കണം’; ഹർജി തള്ളി ദില്ലി ഹൈക്കോടതി, ഹർജി നൽകിയത് സന്നദ്ധ സംഘടന


ദില്ലി: ആത്മീയ ആചാര്യൻ ദലൈ ലാമക്കെതിരെ പോക്സോ കേസ് എടുക്കണമെന്ന ഹർജി തള്ളി ദില്ലി ഹൈക്കോടതി. ഒരു കുട്ടിയുടെ നാവിൽ ചുംബിച്ച സംഭവത്തിലാണ് നടപടി ആവശ്യപ്പെട്ട് ഹർജി എത്തിയത്. കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളാണ് ഹർജി നൽകിയത്. സംഭവത്തിൽ ദലൈലാമ മാപ്പ് അപേക്ഷിച്ചെന്നും തമാശയായി ചെയ്ത് കാര്യമാണ് ഇതെന്ന് അദ്ദേഹം വിശദീകരിച്ചെന്നും കോടതി വ്യക്തമാക്കി.

Related posts

*ഡ്രൈവര്‍, ക്ലീനര്‍ ഒഴിവ്*

Aswathi Kottiyoor

വിദ്യാർഥികൾ ഉൾപ്പടെ 16 പേരെ കടിച്ചുപരിക്കേൽപ്പിച്ചു

Aswathi Kottiyoor

പ്രാർത്ഥനാ ഹാളിൽ ഭാര്യാമാതാവ് ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്ന് ഡൊമിനിക്ക്; മൊഴി പുറത്ത്

Aswathi Kottiyoor
WordPress Image Lightbox