30.4 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ഈ മാസത്തെ ആദ്യ ഇടിവിൽ സ്വർണവില; ആശ്വാസത്തിൽ ഉപഭോക്താക്കൾ
Uncategorized

ഈ മാസത്തെ ആദ്യ ഇടിവിൽ സ്വർണവില; ആശ്വാസത്തിൽ ഉപഭോക്താക്കൾ

കുത്തനെ ഉയർന്ന സ്വർണവില ഈമാസം ആദ്യമായാണ് കുറയുന്നത്. ഒരു പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില വീണ്ടും 54000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,960 രൂപയാണ്.

ജൂലൈ ഒന്ന് മുതൽ സ്വർണവില ഉയർന്നിട്ടുണ്ട്. ഒരാഴ്ചത്തെ വർദ്ധനവിന് ശേഷമാണ് വില ഇടിഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6745 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5505 രൂപയാണ്. അതേസമയം വെള്ളിയുടെ വില ഇന്നും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപയാണ് കൂടിയത്. വിപണി വില 99 രൂപയാണ്.

Related posts

വാഹനാപകടം: മാരത്തൺ ലോക റെക്കോർഡ് ഉടമ കെൽവിൻ കിപ്റ്റും പരിശീലകനും മരണപ്പെട്ടു

Aswathi Kottiyoor

ഇന്നും നാളെയും പാലക്കാട് 39 ഡിഗ്രി ചൂട്; 6 ജില്ലകളിലും ഉയർന്ന താപനില

Aswathi Kottiyoor

എ കെ ബാലന്റെ മുൻ പേഴ്സണൽ സ്റ്റാഫിന്റെ മൃതദേഹം കിണറ്റിൽ; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ

Aswathi Kottiyoor
WordPress Image Lightbox