24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • തിരുവനന്തപുരത്ത് അമ്മയും മകളും മരിച്ചനിലയിൽ
Uncategorized

തിരുവനന്തപുരത്ത് അമ്മയും മകളും മരിച്ചനിലയിൽ


തിരുവനന്തപുരം: പാലോട് ചെല്ലഞ്ചിയിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ. ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ (88), ഗീത (59) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. അമിതമായി ഗുളിക കഴിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഗീതയുടെ മൃതദേഹം വീടിൻ്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്ക് ഉള്ളിലുമായിരുന്നു ഉണ്ടായിരുന്നത്. 12 സെന്റ് സ്ഥലവുമായി ബന്ധപ്പെട്ടുളള ഒരു സിവിൽ കേസിൽ വിധി എതിരായിരുന്നു. ഇതിന്റെ കടുത്ത മാനസിക സമ്മർദ്ദം ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ പാലോട് പൊലീസ് സ്ഥലത്ത് ഇൻക്വസ്റ്റ് നടത്തുന്നു.

Related posts

സോളിഡാരിറ്റി ഇരിട്ടി ഏരിയ പ്രവർത്തക കുടുംബ സംഗമം നടത്തി.

Aswathi Kottiyoor

ദുരിതാശ്വാസ നിധി: നടപടിക്രമം കർശനം; 3 ലക്ഷത്തിനു മേൽ ധനസഹായം മന്ത്രിസഭയുടെ അനുമതിയോടെ മാത്രം.

Aswathi Kottiyoor

ഇം​ഗ്ലീഷ് മരുന്ന് വാങ്ങുമ്പോൾ ശ്രദ്ധിക്കുക, പാരസെറ്റാമോളടക്കം 50 മരുന്നുകൾക്ക് ​ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ

Aswathi Kottiyoor
WordPress Image Lightbox