24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഇരുചക്രവാഹനം നന്നാക്കികൊണ്ടിരിക്കെ ഷോക്കേറ്റു; വര്‍ക്ക് ഷോപ്പിലെ തൊഴിലാളിക്ക് ദാരുണാന്ത്യം
Uncategorized

ഇരുചക്രവാഹനം നന്നാക്കികൊണ്ടിരിക്കെ ഷോക്കേറ്റു; വര്‍ക്ക് ഷോപ്പിലെ തൊഴിലാളിക്ക് ദാരുണാന്ത്യം


കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ശിഹാബുദ്ദീൻ അന്‍സാരി (18) ആണ് മരിച്ചത്. കുറ്റ്യാടി ടൗണിലെ മോട്ടോര്‍ സൈക്കില്‍ വര്‍ക്ക്ഷോപ്പില്‍ ജോലിക്കിടെയായിരുന്നു ഷോക്കേറ്റത്. വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ലൈറ്റിന്‍റെ വയറില്‍ നിന്നും ശിഹാബുദ്ദീന് ഷോക്കേല്‍ക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാര്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

‘ദൈവത്തിന്റെ കരങ്ങൾ’; ഇറങ്ങല്ലേയെന്ന് പറഞ്ഞു, കേട്ടില്ല, ചാടിയിറങ്ങിയ വീട്ടമ്മയുടെ രക്ഷകനായി പോർട്ടർ ബഷീർ

Aswathi Kottiyoor

അഭിമാനം ! പത്ത് രാജ്യങ്ങളിൽ നിന്ന് ജിമ്മൻമാര്‍ എത്തി, മിസ്റ്റർ യൂണിവേഴ്സ് മത്സരത്തിൽ സ്വര്‍ണം മലയാളിക്ക്

Aswathi Kottiyoor

*സോളിഡാരിറ്റി -SIO – ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി : -*

Aswathi Kottiyoor
WordPress Image Lightbox