24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടേർസ് ഡേയും ചാറ്റേർഡ് അക്കൗണ്ടന്റ് ഡേയും ആചരിച്ചു .
Uncategorized

കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടേർസ് ഡേയും ചാറ്റേർഡ് അക്കൗണ്ടന്റ് ഡേയും ആചരിച്ചു .

കേളകം:കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടേർസ് ഡേയും ചാറ്റേർഡ് അക്കൗണ്ടന്റ് ഡേയും ആചരിച്ചു . ഡോക്ടർമാരായ ജയ്സോ, വിശ്വനാഥൻ, അനിൽ ജോർജ് ,ബിറ്റു, അന്നമ്മ പൈലി, മഞ്ജു ജറിൽ , സ്റ്റിയ ഡിബിൻ ചാറ്റേർഡ് അക്കൗണ്ടന്റ ശിവദാസൻ എന്നിവരെയും ലയൺസ്ക്ലബ് പ്രസിഡൻ്റ്അജു C.K , സെക്രട്ടറി ബിബിൻ കടക്കുഴ, ട്രഷറർ മനു മഞ്ചാടി , മെമ്പർമാരായ സണ്ണി കുറ്റിമാക്കൽ , ഡോ.വിശ്വനാഥൻ, മറ്റ് മെമ്പർമാരും ചേർന്ന് ആദരിച്ചു.

Related posts

മാസപ്പടി കേസ്; അവസാനം വരെ പോരാടും, ഒളിച്ചോടില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം; സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം

Aswathi Kottiyoor

വയനാട്ടിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു.രണ്ട് പേർക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor
WordPress Image Lightbox