23 C
Iritty, IN
October 30, 2024
  • Home
  • Monthly Archives: July 2024

Month : July 2024

Uncategorized

ദുരന്തമുഖത്ത് രാത്രിയിലും ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം തുടര്‍ന്ന് സൈന്യം; നാളെ മുണ്ടക്കൈയെ ബന്ധിപ്പിക്കും

Aswathi Kottiyoor
കൽപ്പറ്റ: കേരളം കണ്ട മഹാദുരന്തങ്ങളിലൊന്നായ മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായകമായ ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്. നാളെ രാവിലെയോടെ മുണ്ടക്കൈ ഭാഗത്തുള്ള കരയിൽ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക്
Uncategorized

അടക്കാത്തോട് ശാന്തിഗിരി കൈലാസൻ പടിയിലെ 18 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

Aswathi Kottiyoor
അടക്കാത്തോട് : ശാന്തിഗിരി കൈലാസൻ പടിയിലെ ഭൂമിയിൽ വിള്ളൽ സംഭവിച്ച സാഹചര്യത്തിൽ 18 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കൈലാസൻ പടിയിലെ 11 കുടുംബങ്ങളെയും സമീപത്തുള്ള 7 കുടുംബങ്ങളേയുമാണ് കോളിത്തട്ടിലെ എൽ .പി സ്കൂളിലേക്ക്
Uncategorized

സ്വത്തുക്കൾ ഏക മകൾക്ക് എഴുതി വെച്ച് 52കാരി സ്വയം ചിതയൊരുക്കി ജീവനൊടുക്കി

Aswathi Kottiyoor
തൃശൂർ: തന്റെ പേരിലുള്ള എല്ലാ സ്വത്തുവകകളും ഏകമകളുടെ പേരിലെഴുതിവച്ച് തൃശൂർ വാടാനപ്പള്ളിയിൽ 52കാരി ചിതയൊരുക്കി ജീവനൊടുക്കി. തൃത്തല്ലൂർ ഏഴാംകല്ല് കോഴിശേരിയിൽ പരേതനായ രമേശിന്റെ ഭാര്യ ഷൈനിയാണ് മരിച്ചത്. തിങ്കളാഴ്‌ചയായിരുന്നു സംഭവം. തനിക്കുള്ളതെല്ലാം മകൾക്ക് എന്നെഴുതിയ
Uncategorized

തൃശൂരിൽ 52കാരി സ്വയം ചിതയൊരുക്കി ജീവനൊടുക്കി

Aswathi Kottiyoor
തൃശൂർ: തന്റെ പേരിലുള്ള എല്ലാ സ്വത്തുവകകളും ഏകമകളുടെ പേരിലെഴുതിവച്ച് തൃശൂർ വാടാനപ്പള്ളിയിൽ 52കാരി ചിതയൊരുക്കി ജീവനൊടുക്കി. തൃത്തല്ലൂർ ഏഴാംകല്ല് കോഴിശേരിയിൽ പരേതനായ രമേശിന്റെ ഭാര്യ ഷൈനിയാണ് മരിച്ചത്. തിങ്കളാഴ്‌ചയായിരുന്നു സംഭവം. തനിക്കുള്ളതെല്ലാം മകൾക്ക് എന്നെഴുതിയ
Uncategorized

മന്ത്രിമാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്

Aswathi Kottiyoor
മന്ത്രിമാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ മന്ത്രിമാരും സംഭാവന ചെയ്യും. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി. ഒറ്റക്കും കൂട്ടമായുമുളള പണപ്പിരിവ് വേണ്ട. വ്യക്തികളും സംഘടനകളും ശേഖരിച്ച വസ്തുക്കള്‍ കളക്ട്രേറ്റില്‍ എത്തിക്കാമെന്നും
Uncategorized

കുരുന്നു കൈകളാൽ വയനാടിന് കരുതൽ; കുടുക്കയില്‍ കൂട്ടിവെച്ച ചില്ലറയുമായി ഐദിന്‍

Aswathi Kottiyoor
കോട്ടയം: വയനാടിന് കൈത്താങ്ങായി ഐദിന്‍. കുടുക്കയില്‍ കൂട്ടിവെച്ച ചില്ലറ പൈസയുമായി ഐദിന്‍ ഈരാറ്റുപേട്ട കളക്ഷന്‍ സെന്ററിലെത്തി. ടേബിളിൽ ഐദന്റെ കൈവശമുണ്ടായിരുന്ന ചില്ലറത്തുട്ടുകള്‍ എടുത്തുവെച്ചു. ഐദിന്റെ കുഞ്ഞ് ഹൃദയത്തിലെ വലിയ മനസിനെ ഏവരും അഭിനന്ദനമറിയിക്കുകയാണ്. പ്രളയ
Uncategorized

അനഘ രമണന് റോയൽ ഫ്രണ്ട്സ് കേളകത്തിന്റെ ആദരം

Aswathi Kottiyoor
കേളകം: ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി ടെക് സിവിൽ എൻജിനീയറിങ് പരീക്ഷയിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടിയ അനഘ രമണന് റോയൽ ഫ്രണ്ട്സ് കേളകത്തിന്റെ ആദരം. ശ്ര പി എം രമണന്റെയും
Uncategorized

വയനാട് ഉരുൾപൊട്ടൽ ബാധിതർക്ക് കൈത്താങ്ങായി ഉളിയിൽ മൗണ്ട് ഫ്ലവർ ഇംഗ്ലീഷ് സ്കൂൾ

Aswathi Kottiyoor
ഉളിയിൽ: മൗണ്ട് ഫ്ലവർ ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ സമാഹരിച്ച വസ്ത്രങ്ങൾ, സാനിറ്ററി വസ്തുക്കൾ എന്നിവ പ്രിൻസിപ്പൽ മുഹമ്മദ് ഷെബീറിന്റെ നേതൃത്വത്തിൽ ഇരിട്ടി അസിസ്റ്റൻറ് തഹസിൽദാർ മനോജ് ന് കൈമാറി. വൈസ് പ്രിൻസിപ്പൽ സാജിത ടീച്ചർ,റോജ
Uncategorized

രക്ഷാ പ്രവർത്തനത്തിന് മുൻതൂക്കം, നടക്കുന്നത് ഊർജിതമായ പ്രവർത്തനം :ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Aswathi Kottiyoor
ചൂരൽമല: ചൂരൽമല പ്രദേശത്ത് മറ്റെന്തിനെക്കാളും രക്ഷാ പ്രവർത്തനത്തിനാണ് മുൻതൂക്കം നൽകുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദുരന്ത പ്രദേശത്ത് സാധ്യമായതെല്ലാം ചെയ്യും. ചൂരൽമലയിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ. ഇത് സംസ്ഥാനത്തിൻ്റെ
Uncategorized

ആയുർവേദ ഉത്സവം സംഘടിപ്പിച്ചു; ചടങ്ങിൽ പവിത്രൻ ഗുരുക്കൾ,ശ്യാമള റായ് എന്നിവരെ ആദരിച്ചു

Aswathi Kottiyoor
കാസർഗോഡ്: നിത്യാനന്ദ ആയുർവേദ സംരക്ഷണസമിതിയുടെ ഈ വർഷത്തെ ആയുർവേദ ഉത്സവം ഉപ്പളയിലെ നിത്യാനന്ദ യോഗാശ്രമത്തിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡണ്ട് കെ ജയദേവ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം യോഗാനന്ദ സരസ്വതി സ്വാമികൾ നിർവഹിച്ചു.
WordPress Image Lightbox