23.4 C
Iritty, IN
October 24, 2024
  • Home
  • Monthly Archives: June 2024

Month : June 2024

Uncategorized

ആശാ ശരത്തിന് ആശ്വാസം; വഞ്ചന കേസില്‍ ഹൈക്കോടതി സ്റ്റേ

Aswathi Kottiyoor
കൊച്ചി: നടി ആശാ ശരത്തിനെതിരായ നിക്ഷേപത്തട്ടിപ്പ് കേസിൽ ഹൈക്കോടതി സ്റ്റേ. കൊട്ടാരക്കര പൊലീസ് എടുത്ത വഞ്ചന കേസിലെ നടപടികൾക്കാണ് സ്റ്റേ. പ്രാണ ഇൻസൈറ്റിന്റെ പേരിൽ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നായിരുന്നു പരാതി. ആശ ശരത്തിന്റെ പങ്കാളിത്തത്തിലുള്ള
Uncategorized

മുസ്ലിം ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മറ്റി ധർണ്ണ സമരം സംഘടിപ്പിച്ചു

Aswathi Kottiyoor
പേരാവൂർ : റോഡുകളുടെ ശോചനീയാവസ്ഥക്കെതിരേയും, റോഡുകൾക്കിരുവശവുമുള്ള അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചു മാറ്റാത്തതിനെതിരേയും പേരാവൂർ ഗ്രാമപഞ്ചായത്തിൻ്റേയും പി ഡബ്ല്യു ഡി യുടേയും അനാസ്ഥക്കെതിരെ മുസ്ലിം ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മറ്റി ധർണ്ണ സമരം
Uncategorized

‘രാഹുൽ ​ഗാന്ധി വയനാട് ഒഴിയും; നേട്ടത്തിൽ സന്തോഷം, വയനാട് വിടുന്നതിൽ ദുഃഖമുണ്ട്’: കെ സുധാകരൻ

Aswathi Kottiyoor
കല്‍പറ്റ: രാഹുൽ ​ഗാന്ധി വയനാട് ഒഴിയുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. രാഹുൽ ​ഗാന്ധി വയനാട് വിടുന്നതിൽ ഒരേ സമയം സങ്കടവും സന്തോഷവും തോന്നുന്നുവെന്നാണ് സുധാകരന്റെ പ്രതികരണം. കോൺഗ്രസ് വിജയവും രാഹുൽ ഗാന്ധിയുടെ
Uncategorized

പെൻ ബോക്സ് സ്ഥാപിച്ചു

Aswathi Kottiyoor
അടയ്ക്കാത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ ജെ ആർ സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ പെൻ ബോക്സ് സ്ഥാപിച്ചു. സ്കൂളിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉപയോഗശൂന്യമായ ബോൾ പോയിന്റ് പേനകളുടെ ശേഖരണ യജ്ഞം ആരംഭിച്ചു. പെൻ
Uncategorized

കുവൈത്ത് തീപിടിത്തം; മരണസംഖ്യ 41 ആയി ഉയര്‍ന്നു, ആഭ്യന്തരമന്ത്രി നേരിട്ട് സ്ഥലത്തെത്തി

Aswathi Kottiyoor
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ വീണ്ടും ഉയര്‍ന്നു. 41 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കുവൈത്ത് ആഭ്യന്തരമന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് നേരിട്ട് സ്ഥലത്തെത്തി.
Uncategorized

കേളകം ഹൈസ്കൂളില്‍ കളിക്കൂട്-കലാപ്രദർശനം സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം: അവധിക്കാലം ആനന്ദകരമാക്കുന്നതിന് ജൂണ്‍ ഒന്നുമുതല്‍ ആരംഭിച്ച് ഓണ്‍ലൈന്‍ വഴി നടപ്പാക്കിയ കളിക്കൂട് പരിപാടിയുടെ ഭാഗമായി കുട്ടികൾ നിർമ്മിച്ച വിവിധതരം കരകൗശല വസ്തുക്കളുടെ പ്രദർശനം കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ നടന്നു. മുൻ കലാധ്യാപകന്‍
Uncategorized

ആന്ധ്രയിൽ നായിഡു സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ചടങ്ങിൽ മോദി, അമിത്ഷാ ഉൾപ്പെടെയുള്ള പ്രമുഖർ

Aswathi Kottiyoor
ബെംഗളൂരു: ടി‍ഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 11:27 നായിരുന്നു നായിഡുവിന്റേയും മന്ത്രിമാരുടേയും സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ
Uncategorized

‘ക്രിമിനലുകളെ പൊലീസിൽ വച്ചു പൊറുപ്പിക്കില്ല, ഒരു വിഭാഗം ഉദ്യോഗസ്ഥർ തിരുത്താൻ തയ്യാറാകുന്നേയില്ല’: പിണറായി

Aswathi Kottiyoor
തിരുവനന്തപുരം: ക്രിമിനലുകളെ പൊലീസിൽ വച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിന്റെ പ്രവർത്തനം പല തലത്തിൽ വിലയിരുത്തും. ആരു വിളിച്ചാലും എവിടെയും പോകുന്ന ചിലരുണ്ട്. ഭൂരിഭാഗം ഉദ്യോഗസ്ഥരും നല്ല നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ
Uncategorized

കോട്ടയം പുഷ്പനാഥിന്റെ ‘ചുവന്ന മനുഷ്യൻ’ കേരള സർവകലാശാല പാഠ്യപദ്ധതിയിൽ

Aswathi Kottiyoor
കുറ്റാന്വേഷണ നോവലുകൾക്ക് ലോകമെമ്പാടും വലിയ മാർക്കറ്റാണ്. എന്നാൽ, കുറ്റാന്വേഷണ നോവലുകളെഴുതിയ എഴുത്തുകാരെ നമ്മൾ മലയാളികൾ വേണ്ടത്ര അംഗീകരിച്ചില്ല. ഉദാഹരണം കോട്ടയം പുഷ്‍പനാഥ്. വെറുമൊരു പൈങ്കിളി എഴുത്തുകാരനായി എഴുതിത്തള്ളുകയായിരുന്നു മുഖ്യധാരാ മലയാള സാഹിത്യം അദ്ദേഹത്തെ. ലക്ഷക്കണക്കായ
Uncategorized

പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് പോക്‌സോ കേസിലെ പ്രതി

Aswathi Kottiyoor
ഇടുക്കി: പൊലീസ് സ്റ്റേഷനിൽ പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം. അഞ്ച് വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനാണ് തൊടുപുഴ പൊലീസ് സ്റ്റേഷനിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരിക്കേറ്റയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. പ്രതിയുടെ
WordPress Image Lightbox