23 C
Iritty, IN
October 24, 2024
  • Home
  • Monthly Archives: June 2024

Month : June 2024

Uncategorized

ഞാൻ ആത്മഹത്യ ചെയ്യുന്നു, ഇൻക്വസ്റ്റിന് തയ്യാറായിക്കോളൂ’; പൊലീസുകാരന്റെ ആത്മഹത്യ കൂട്ടുകാരനെ അറിയിച്ച ശേഷം

Aswathi Kottiyoor
ആലപ്പുഴ: ഇടുക്കി വണ്ടൻമേട്ടിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്തത് സഹപ്രവർത്തകനെ വിവരമറിയിച്ച ശേഷം. ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ഇൻക്വസ്റ്റ് നടപടികൾക്കായി തയ്യാറായി കൊള്ളാനും ഫോണിൽ അറിയിച്ച ശേഷമാണ് ആലപ്പുഴ സ്വദേശിയായ സിപിഒ എ ജി രതീഷ്
Uncategorized

ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി

Aswathi Kottiyoor
കട്ടപ്പന: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു. കോടാലി ഉപയോഗിച്ചാണ് കൊലപാതകം. കട്ടപ്പന സുവർണഗിരിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസ് (35) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസി
Uncategorized

എറണാകുളത്ത് രണ്ട് കുട്ടികൾ അരളി പൂവ് കഴിച്ചെന്ന് സംശയം: അസ്വസ്ഥതകൾ നേരിട്ടു, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Aswathi Kottiyoor
കൊച്ചി: അരളി പൂവ് കഴിച്ചെന്ന സംശയത്തിൽ വിദ്യാര്‍ത്ഥികളെ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. എറണാകുളം ജില്ലയിലെ കടയിരുപ്പ് ഗവൺമെൻ്റ് ഹൈസ്കൂളിലെ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെയാണ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയത്. ഇന്ന് രാവിലെ
Uncategorized

ലോക കേരളസഭയില്‍ പങ്കെടുക്കില്ലെന്ന് എം എ യൂസഫലി

Aswathi Kottiyoor
അബുദാബി: നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ പ്രവാസി വ്യവസായി എം എ യൂസഫലി ലോക കേരള സഭയിൽ പങ്കെടുക്കില്ല. കുവൈത്ത് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ തീരുമാനം. പ്രവാസികളെ സംബന്ധിച്ച് ഏറ്റവും വലിയ
Uncategorized

ബാങ്ക് മാറി എടിഎം ഉപയോഗിക്കുന്നവരാണോ? ജാഗ്രത വേണം, ഇടപാടുകള്‍ക്ക് ചെലവേറാന്‍ സാധ്യത

Aswathi Kottiyoor
എടിഎം ഇടപാടുകള്‍ക്ക് ഇനി ഉപയോക്താവ് അധികതുക നല്‍കേണ്ടിവരും. എടിഎം ഉപയോഗത്തിന്റെ ഇന്റര്‍ചെയ്ഞ്ച് ഫീസ് രണ്ടുരൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി (CATMI) റിസര്‍വ് ബാങ്കിനെയും നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെയും
Uncategorized

നടൻ ദർശന് കുരുക്ക് മുറുകുന്നു; രേണുകാ സ്വാമിയെ എത്തിച്ച ഡ്രൈവർ കീഴടങ്ങി

Aswathi Kottiyoor
ബെംഗളുരു: കന്നട നടൻ ദർശൻ തൂഗുദീപയ്ക്കെതിരായ കൊലപാതകക്കേസിൽ പുതിയ വഴിത്തിരിവ്. കൊല്ലപ്പെട്ട രേണുകാ സ്വാമിയെ വീട്ടിൽ നിന്ന് കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവർ പൊലീസിന് മുന്നിൽ കീഴടങ്ങി. ദര്‍ശന്റെ സുഹൃത്ത് പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം
Uncategorized

കൊല്ലങ്കോട് ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

Aswathi Kottiyoor
പാലക്കാട്: പാലക്കാട് കൊല്ലങ്കോട് കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. എലവഞ്ചേരി സ്വദേശി രഞ്ജിത് ആണ് മരിച്ചത്. കൊല്ലങ്കോടിന് സമീപമുളള വീട്ടിൽ സർവ്വീസ് കണക്ഷൻ നൽകുമ്പോഴാണ് അപകടം ഉണ്ടായത്.
Uncategorized

മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ച നടപടി ഔചിത്യമില്ലാത്തത്, കേന്ദ്ര ഇടപെടലുകൾക്ക് പിന്തുണ നൽകും: മുഖ്യമന്ത്രി

Aswathi Kottiyoor
തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന് കുവൈത്തിൽ പോകാൻ അനുമതി നിഷേധിച്ച സംഭവത്തിൽ കേന്ദ്ര സ‍ര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഔചിത്യമില്ലാത്തതെന്ന് മുഖ്യമന്ത്രി. നാടിന്റെ സംസ്കാരം ആണ് അത്തരത്തിൽ പോകുക എന്നത്. മരിച്ച വീട്ടിൽ പോകുന്നത് അശ്വസിപ്പിക്കാനാണ്.
Uncategorized

അജിത് പവാറുമായി സഖ്യമുണ്ടാക്കിയത് അബദ്ധമെന്ന് ആർഎസ്എസ്; മഹാരാഷ്ട്രയിൽ എൻഡിഎയിൽ ഭിന്നത രൂക്ഷം

Aswathi Kottiyoor
മുംബൈ: മഹാരാഷ്ട്രയിൽ എൻസിപി അജിത് പവാർ വിഭാ​ഗവുമായി സഖ്യമുണ്ടാക്കിയത് അബദ്ധമായെന്ന് ആർഎസ്എസ് മുഖപത്രമായ ഓർ​ഗനൈസറിൽ ലേഖനം. പിന്നാലെ ഇരുപാർട്ടികളും വാക്പോരുമായി രം​ഗത്തെത്തി. അജിത് പവാറിൻ്റെ എൻസിപിക്കൊപ്പം തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കിയ ബിജെപിയെ ലേഖനത്തിൽ നിശിതമായി വിമർശിച്ചിരുന്നു.
Uncategorized

രഹസ്യ വിവരം, കുപ്രസിദ്ധ ഗുണ്ടയുടെ വീട് വളഞ്ഞ് എക്സൈസ്, പരിശോധന വെറുതെ ആയില്ല, ഒന്നര കിലോ കഞ്ചാവുമായി പിടിയിൽ

Aswathi Kottiyoor
ആലപ്പുഴ: കുപ്രസിദ്ധ ഗുണ്ടയും, നിരവധി കേസുകളിലെ പ്രതിയുമായ ഷൈജുഖാൻ എന്ന് വിളിപ്പേരുള്ള ഖാൻ എക്സൈസ് പിടിയിലായി. മാവേലിക്കര ചാരുംമൂട് കേന്ദ്രികരിച്ച് കഞ്ചാവ് വില്പന നടത്തിയിരുന്ന ഇയാൾ 1.5 കിലോഗ്രാം കഞ്ചാവുമായാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ
WordPress Image Lightbox