ഇന്‍സ്റ്റഗ്രാം വഴി നിരന്തരം അശ്ലീല സന്ദേശങ്ങൾ; വീട്ടിൽ പോയി പരാതി പറഞ്ഞതിന് പ്രതികാരമായി യുവതിക്ക് ക്രൂര മർദനം
കോഴിക്കോട് ഓമശ്ശേരിയില്‍ ഇന്‍സ്റ്റഗ്രാം വഴി അശ്ലീല സന്ദേശങ്ങള്‍ അയച്ചത് ചോദ്യം ചെയ്ത യുവതിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കണ്ണിന് ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സ തേടി. പൊലീസ് കേസെടുത്തതിന് പിന്നാലെ യുവാവ് ഒളിവിൽ