22.3 C
Iritty, IN
October 25, 2024
  • Home
  • Monthly Archives: June 2024

Month : June 2024

Uncategorized

ത്യാഗത്തിന്റെ സ്മരണകളുണർത്തി ഇന്ന് ബലി പെരുന്നാൾ; ആഘോഷനിറവിൽ വിശ്വാസികൾ

Aswathi Kottiyoor
തിരുവനന്തപുരം: ത്യാഗ സ്മരണകൾ പങ്കുവച്ച് വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. ബലി കർമ്മങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കൊപ്പം ബന്ധു വീടുകളിലെ സന്ദർശനവും സൗഹൃദം പങ്കുവെക്കലുമൊക്കെയായി വിശ്വാസികൾ ആഘോഷത്തിന്റെ നിറവിലാണ്. പള്ളികളൊക്കെ പെരുന്നാൾ നമസ്കാരത്തിനായി ഒരുങ്ങി
Uncategorized

സ്വത്ത് തര്‍ക്കം: വീല്‍ചെയറില്‍ നിന്ന് വലിച്ച് താഴെയിട്ട് ബന്ധുക്കൾ മർദ്ദിച്ചതായി യുവാവിന്റെ പരാതി

Aswathi Kottiyoor
കോഴിക്കോട്: സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് വീഴ്ചയിൽ പരിക്കേറ്റ് ചികിത്സയിൽ യുവാവിനെ പിതാവിന്റെ ജ്യേഷ്ഠനും മക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മുക്കം ചേന്നമംഗലൂര്‍ സ്വദേശി ചാത്തപ്പറമ്പന്‍ അഷ്‌റഫ് (41), ഭാര്യ ഷാക്കിറ (35) എന്നിവര്‍ക്കാണ്
Uncategorized

ശരീരത്തിൽ സെലോടേപ്പ് ഉപയോഗിച്ച് കെട്ടിവയ്ക്കും, യുവതിയു‌ടെ അതിബുദ്ധി പൊളിച്ച് എക്സൈസ്; ഹെറോയിൻ പിടിച്ചു

Aswathi Kottiyoor
കൊച്ചി: ഹെറോയിനും കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി കൊച്ചിയില്‍ യുവതിയും യുവാവും അറസ്റ്റില്‍. അസം സ്വദേശിയായ യുവാവും ബംഗാള്‍ സ്വദേശിയായ യുവതിയുമാണ് എക്സൈസിന്‍റെ പിടിയിലായത്. നഗരത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരുമെന്ന്
Uncategorized

ഇരിട്ടി ടൗണിൽ 60 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി ടൗണിൽ 60 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. ഇരിട്ടി എക്‌സൈസ് ഇൻസ്‌പെക്ടർ പ്രജീഷ് കുന്നുമ്മലിന്റെ നേതൃത്വത്തിൽ പട്രോളിങ്ങിനിടെ ഇരിട്ടി ടൗണിൽ വെച്ച് KL 29 B 8889 നമ്പർ ഫിയറ്റ് കാറിൽ
Uncategorized

യൂത്ത് വിത്ത് കെഎംസിസി നേതൃസംഗമം നടത്തി

Aswathi Kottiyoor
ഇരിട്ടി : മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് വിത്ത്‌ കെഎംസിസി നേതൃസംഗമം ഇരിട്ടിയിൽ സംഘടിപ്പിച്ചു. പ്രവാസ ലോകത്തു നിന്നും നാടിന്റെ നന്മയ്ക്കു വേണ്ടി ആത്മാർത്ഥ സേവനം നടത്തുന്ന വിവിധ
Uncategorized

നടക്കാൻ പോലും പറ്റാതെ മെഡിക്കൽ കോളേജിൽ, 6 മണിക്കൂർ ശസ്ത്രക്രിയ, 61കാരിയുടെ തുടയിൽ വളർന്ന 10 കിലോ മുഴ നീക്കി

Aswathi Kottiyoor
തൃശൂർ: 10 കിലോ ഭാരമുള്ള മുഴ കാരണം നടക്കാന്‍ കഴിയാതെ വന്ന 61കാരിയ്ക്ക് ആശ്വാസമേകി തൃശൂര്‍ മെഡിക്കല്‍ കോളേജ്. 6 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കാലില്‍ നിന്നും ട്യൂമര്‍ നീക്കം ചെയ്തു. കാലില്‍ തുടയോട്
Uncategorized

ഡ്രൈവിങ് ലൈസൻസ്, ആർസി സ്‌മാർട്ട് കാർഡ് അത്യാവശ്യക്കാർ നേരിട്ട് അപേക്ഷിക്കണം;ഇടനിലക്കാർ വേണ്ടെന്ന് എംവിഡി

Aswathi Kottiyoor
ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സ്‌മാർട്ട് കാർഡുകൾ അത്യാവശ്യമായി വേണ്ടവർ നേരിട്ടെത്തി അപേക്ഷ നൽകണമെന്ന് എംവിഡി. അത്യാവശ്യക്കാർക്ക് കാർഡ് ലഭിക്കാനുള്ള സംവിധാനം ഏജൻ്റുമാരും ഉദ്യോഗസ്ഥരും ദുരുപയോഗം നടത്തുന്നതായി ശ്രദ്ധയിൽപെട്ടതോടെയാണ് മോട്ടോർ വാഹനവകുപ്പിന്റെ പുതിയ നടപടി.
Uncategorized

പൊറോട്ട കഴിച്ച് 5 പശുക്കൾ ചത്തു; തീറ്റയില്‍ അമിതമായി ചക്കയും ഉള്‍പ്പെടുത്തി; സംഭവം കൊല്ലം വെളിനല്ലൂരിൽ

Aswathi Kottiyoor
കൊല്ലം: കൊല്ലം വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ചുപശുക്കൾ ചത്തു. വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ പശുക്കളാണ് ചത്തത്. ഇന്നലെ വൈകിട്ട് മുതലാണ് പശുക്കൾ കുഴഞ്ഞുവീണ് തുടങ്ങിയത്. പശുക്കൾക്ക് നൽകിയ തീറ്റയിൽ
Uncategorized

കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍; കാലില്‍ ചൂണ്ടക്കൊളുത്ത് ചുറ്റിയ നിലയില്‍

Aswathi Kottiyoor
കോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി. നെല്ലിക്കുന്ന് കുന്നത്ത് അജയന്റെ(30) മൃതദേഹം ആണ് ചേളന്നൂര്‍ മുതുവാട്ട്താഴം പുഴയില്‍ നിന്ന് കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെ മുതുവാട്ട് താഴം
Uncategorized

കെഎസ്ആര്‍ടിസി ബസില്‍ യുവാവ് അപമര്യാദയായി പെരുമാറി, കൈകാര്യം ചെയ്ത് യുവതി

Aswathi Kottiyoor
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച യാത്രക്കാരനെ യുവതി കൈകാര്യം ചെയ്തു. ഇന്നലെ രാത്രി 11ഓടെയാണ് മാനന്തവാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍സിസ് നടത്തുകയായിരുന്ന ബസിലാണ് യുവതിയെ ഉപദ്രവിക്കാന്‍ ശ്രമമുണ്ടായത്.
WordPress Image Lightbox