23.4 C
Iritty, IN
October 24, 2024
  • Home
  • Monthly Archives: June 2024

Month : June 2024

Uncategorized

‘സൈബർ ആക്രമണമല്ല മരണകാരണം, അവനാണ് ഉത്തരവാദിയെന്ന് സംശയിക്കുന്നു’: ഇന്‍ഫ്ലുവന്‍സറുടെ പിതാവ്

Aswathi Kottiyoor
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെണ്‍കുട്ടിയുടെ മരണത്തിന് കാരണം സൈബർ ആക്രമണമല്ലെന്ന് പിതാവ് . യഥാർത്ഥ കാരണം പുറത്തുവരണം. പെണ്‍കുട്ടിയുടെ അമ്മ പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. പെണ്‍കുട്ടിയുടെ മുൻ ആൺസുഹൃത്താണ് ഉത്തരവാദി എന്ന്
Uncategorized

മലപ്പുറത്തെ നാലുവയസ്സുകാരന്റെ മരണം; ചികിത്സാപിഴവ് മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Aswathi Kottiyoor
മലപ്പുറം: വായിലെ മുറിവിന് ചികിത്സ തേടിയ നാലുവയസ്സുകാരന്റെ മരണകാരണം ചികിത്സാ പിഴവെന്ന് പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട്. അനസ്‌തേഷ്യ മരണകാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തിന് കാരണമാവുന്ന മുറിവല്ല വായിലുള്ളത്. അനസ്‌തേഷ്യ മൂലം ആരോഗ്യസ്ഥിതി മോശമായത് മരണത്തിലേക്ക് നയിച്ചുവെന്നാണ്
Uncategorized

കാർ ഇടിച്ചു കയറ്റി, നടപ്പാതയിൽ ഉറങ്ങിക്കിടന്ന യുവാവിന് ദാരുണാന്ത്യം;രാജ്യസഭാ എംപിയുടെ മകൾക്ക് ജാമ്യം

Aswathi Kottiyoor
ചെന്നൈ: നടപ്പാതയിൽ ഉറങ്ങിക്കിടന്ന ആളുടെ ദേഹത്ത്‌ ബിഎംഡബ്ല്യു കാർ ഓടിച്ചു കയറ്റി കൊലപ്പെടുത്തിയ കേസിൽ രാജ്യസഭാ എംപിയുടെ മകൾക്ക് ജാമ്യം. വൈഎസ്ആർ കോൺഗ്രസ് രാജ്യസഭാ എംപി ബീദ മസ്താൻ റാവുവിൻ്റെ മകൾ മാധുരിക്കാണ് ജാമ്യം
Uncategorized

ആമസോണ്‍ പാഴ്സൽ തുറന്നപ്പോൾ ഞെട്ടി ദമ്പതികൾ, ബോക്സിനുള്ളിൽ വിഷപ്പാമ്പ്

Aswathi Kottiyoor
ബെംഗളൂരു: ആമസോണ്‍ ഡെലിവറി ബോക്സിനുള്ളിൽ നിന്ന് വിഷപ്പാമ്പിനെ കിട്ടിയെന്ന് ദമ്പതികള്‍. ബെംഗളൂരുവിലെ സർജപൂർ റോഡിൽ താമസിക്കുന്ന ദമ്പതികളാണ് ഓർഡർ ചെയ്ത പാഴ്സൽ വന്നപ്പോള്‍ ഞെട്ടിയത്. പാക്കേജിനുള്ളിൽ മൂർഖനാണ് ഉണ്ടായിരുന്നതെന്ന് ദമ്പതികള്‍ പറഞ്ഞു. ഗെയിമിംഗിനായുള്ള എക്സ്
Uncategorized

മന്ത്രി വീണക്ക് കുവൈത്ത് യാത്രാനുമതി നിഷേധിച്ചത് ഫെഡറൽതത്വങ്ങൾക്ക് വിരുദ്ധം:മോദിക്ക് മുഖ്യമന്ത്രിയുടെ കത്ത്

Aswathi Kottiyoor
തിരുവനന്തപുരം: മന്ത്രി വീണ ജോര്‍ജിന് കുവൈറ്റിലേക്ക് പോകാന്‍ യാത്രാനുമതി നിഷേധിച്ച കേന്ദ്ര നിലപാടിനെതിരെ കേരളം പ്രതിഷേധമറിയിച്ചു.ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു.അനുമതി നിഷേധിച്ചത് അതീവ നിർഭാഗ്യകരമാണ്.ദുരന്ത മുഖത്ത് വിവാദത്തിനില്ല.സംസ്ഥാന സർക്കാരിന്‍റെ കൂട്ടായ തീരുമാനമാണ്
Uncategorized

‘സാധനം വാങ്ങാൻ ആളെത്തുന്നതും കാത്ത് കൊച്ചുവേളിയിൽ ഒളിച്ചിരുന്നു’; മയക്കുമരുന്നുമായി യുവാവ് പിടിയിൽ

Aswathi Kottiyoor
തിരുവനന്തപുരം: ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന ന്യൂജനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി സൂരജ് (23) ആണ് വില്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി തിരുവനന്തപുരത്ത് പിടിയിലായത്. ഇയാളിൽ നിന്നും 25 ഗ്രാം എംഡിഎംഎ ആർപിഎഫ് പിടിച്ചെടുത്തു.
Uncategorized

കായംകുളത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

Aswathi Kottiyoor
ആലപ്പുഴ: കായംകുളത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കായംകുളം ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം. പുലർച്ചെ നടക്കാനിറങ്ങിയ ആൾക്കാരാണ്
Uncategorized

ഒരു യുവതി വരുന്നുണ്ട്, സൂക്ഷിക്കണം; രഹസ്യ വിവരം കിട്ടി ആലുവയിൽ നിന്ന് പൊക്കി, ഹീറ്ററിനുള്ളിൽ 1 കിലോ എംഡിഎംഎ!

Aswathi Kottiyoor
കൊച്ചി: ആലുവയിൽ ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി പൊലീസ് പിടിയിൽ. ബംഗലൂരു മുനേശ്വര നഗറിൽ സർമീൻ അക്തർ (26) നെയാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ച് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും
Uncategorized

ക്ഷേത്രത്തിൽ തീപിടിച്ചപ്പോൾ അണയ്ക്കാൻ ഓടിയെത്തി മുസ്‍ലിം യുവാക്കൾ; മലപ്പുറത്തു നിന്നൊരു ‘റിയൽ കേരള സ്റ്റോറി’

Aswathi Kottiyoor
മലപ്പുറം: തിരൂരിലെ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് തീപിടിച്ചപ്പോള്‍ തീയണക്കാൻ ഓടിയെത്തിയത് മൂന്ന് മുസ്‍ലിം യുവാക്കളാണ്. പൂജാരിയാണ് തീയണക്കാൻ ഇവരുടെ സഹായം തേടിയത്. യുവാക്കൾ വെള്ളിയാഴ്ച രാത്രി പെരുന്നാളിന് വസ്ത്രമെടുക്കാൻ പോകുമ്പോഴാണ് ക്ഷേത്രത്തിന്‍റെ മേല്‍ക്കൂരക്ക് തീപിടിച്ചത് കണ്ടത്.
Uncategorized

കായംകുളത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

Aswathi Kottiyoor
ആലപ്പുഴ: കായംകുളത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കായംകുളം ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം. പുലർച്ചെ നടക്കാനിറങ്ങിയ ആൾക്കാരാണ്
WordPress Image Lightbox