കോളജിന് സമീപം സംശയം തോന്നിയ വിദ്യാര്‍ത്ഥിയെ പിടിച്ച് നിർത്തി; പരിശോധിച്ചപ്പോൾ പിടിച്ചത് കഞ്ചാവും ഹാഷിഷ് ഓയിലും
തൃശൂര്‍: തൃശൂര്‍ വാടാനപ്പള്ളിയിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി കോളേജ് വിദ്യാർത്ഥിയുൾപ്പെടെ രണ്ടു പേർ പിടിയിൽ. നാട്ടിക എസ്എൻ കോളേജിനു സമീപത്തു വച്ചാണ് ബിരുദ വിദ്യാർത്ഥിയായ എഡ്വിൻ എന്ന യുവാവ് 10 ഗ്രാം കഞ്ചാവുമായി എക്സൈസ്