24.6 C
Iritty, IN
October 22, 2024
  • Home
  • Monthly Archives: June 2024

Month : June 2024

Uncategorized

എട്ടു വയസ്സുകാരി നേരിട്ടത് ക്രൂരപീഡനം, പുറത്തറിഞ്ഞത് സ്കൂൾ അധികൃതർ വഴി; യുവാവ് അറസ്റ്റില്‍

Aswathi Kottiyoor
കോഴിക്കോട്: എട്ടുവയസ്സുകാരിയായ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് പിടിയില്‍. കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് അങ്കത്താംവീട്ടില്‍ വി.സി ഷൈജു (47) ആണ് അറസ്റ്റിലായത്. ഒരാഴ്ച മുന്‍പാണ് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായത്. സ്‌കൂളില്‍ എത്തിയ പെണ്‍കുട്ടിക്ക്
Uncategorized

വീട്ടിൽ ആളില്ലാത്ത നേരത്ത് മുത്തശ്ശിയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന കൊച്ചുമകളും ഭർത്താവും പിടിയിൽ

Aswathi Kottiyoor
കൊല്ലം ഉളിയകോവിലിൽ മുത്തശ്ശിയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന കൊച്ചുമകളും ഭർത്താവും പിടിയിൽ. ഉളിയകോവിൽ സ്വദേശി പാർവ്വതി, ഉമയനല്ലൂർ സ്വദേശി ശരത് എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് തിരുവനന്തപുരത്തു നിന്ന് പിടികൂടിയത്. കൃത്യമായ ആസൂത്രണത്തോടെ
Uncategorized

ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽയോഗാ ദിനാചരണം സംഘടിപ്പിച്ചു.

Aswathi Kottiyoor
കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൻ്റേയും ഗവ. സിദ്ധ ഡിസ്പൻസറിയുടേയും നേതൃത്വത്തിൽ കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ യോഗദിനാചരണം നടത്തി. കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ
Uncategorized

വടകരയ്ക്കും മാഹിക്കും ഇടയിൽ റെയിൽവേ ലൈനിലെ സിഗ്നൽ കേബിളുകൾ മുറിച്ചുമാറ്റി, 2 പേര്‍ കസ്റ്റഡിയിൽ

Aswathi Kottiyoor
കോഴിക്കോട്: റെയിൽവെ ലൈനിലെ സിഗ്നൽ കേബിൾ മുറിച്ചു മാറ്റി. വടകരക്കും മാഹിക്കും ഇടയിലെ പൂവ്വാടൻ ഗേറ്റിലാണ് സംഭവം. ട്രെയിനുകൾക്ക് സിഗ്നൽ ലഭിക്കാതായതോടെ നടത്തിയ പരിശോധനയിലാണ് സിഗ്നൽ കേബിൾ മുറിച്ചു മാറ്റിയതായി കണ്ടത്. സിഗ്നൽ ലഭിക്കാതായതോടെ
Uncategorized

തലക്കാണി ഗവ.യു.പി സ്കൂളിൽ യോഗ പ്രദർശനം സംഘടിപ്പിച്ചു

Aswathi Kottiyoor
തലക്കാണി ഗവ.യു.പി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനാചരണത്തിൻ്റെ ഭാഗമായി യോഗ പ്രദർശനം സംഘടിപ്പിച്ചു. റോസമ്മ ഒ.കെ, ഹിമ കെ, റിബിന വി, ഫർഹാന സി.വി എന്നിവർ നേതൃത്വം നൽകി.
Uncategorized

പയറുവർഗങ്ങളുടെ വില കുതിക്കുന്നു, പൂഴ്ത്തിവെയ്പ്പ് തടയാൻ നടപടിയുമായി കേന്ദ്രം

Aswathi Kottiyoor
ദില്ലി: തുവര പരിപ്പ്, ചന കടല, എന്നിവയ്ക്ക് സെപ്റ്റംബർ വരെ സ്റ്റോക്ക് പരിധി ഏർപ്പെടുത്താൻ കേന്ദ്രം പദ്ധതിയിടുന്നതായി റിപ്പോർട്ട്. വിലക്കയറ്റവും വിളനാശവും വിതരണത്തെ ബാധിക്കുന്നതിനെക്കുറിച്ചുള്ള നിരന്തരമായ ആശങ്കകൾക്കിടയിൽ ആണ് നടപടി എന്നാണ് വിലയിരുത്തൽ. ആഴ്ചയിൽ
Uncategorized

അടക്കാത്തോട് ഗവ. യു.പി സ്കൂളിൽ യോഗാ ദിനവും ലോക സംഗീത ദിനവും ആചരിച്ചു

Aswathi Kottiyoor
അടക്കാത്തോട്: അടക്കാത്തോട് ഗവ. യു.പി സ്കൂളിൽ യോഗാ ദിനവും ലോക സംഗീത ദിനവും ആചരിച്ചു. സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആചരിക്കുകയും കുട്ടികൾക്ക് അനൂപ് മാസ്റ്റർ യോഗ പരിശീലനം നൽകുകയും ചെയ്തു. യോഗ
Uncategorized

സീറോ കാർബൺ; ഒരു വർഷം നീളുന്ന പദ്ധതികളുമായി കേളകം പഞ്ചായത്ത്

Aswathi Kottiyoor
കേളകം പഞ്ചായത്തിൽ ഹരിതകേരളം മിഷൻ സഹകരണത്തോടെ നടപ്പാക്കുന്ന നെറ്റ് സീറോ കാർബൺ കേരളം ക്യാമ്പയിന്റെ ഭാഗമായി ഒരു വർഷത്തേക്കുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കി.പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷിന്റെ നേതൃത്വത്തിൽ ചേർന്ന കോർ കമ്മറ്റിയോഗത്തിൽ
Uncategorized

മാവില്‍ നിന്നുള്ള വീഴ്ചയിൽ കമ്പ് കുത്തികയറി മലദ്വാരം തകര്‍ന്നു; 2 മേജർ ശസ്ത്രക്രിയകൾ, എട്ട് വയസുകാരന് പുതുജീവൻ

Aswathi Kottiyoor
തൃശൂര്‍: ഉയരമുള്ള മാവില്‍ നിന്നുള്ള വീഴ്ചയില്‍ കമ്പ് കുത്തിക്കയറി മലദ്വാരം തകര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ എട്ട് വയസുകാരനെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്ന് തൃശൂര്‍ മെഡ‍ിക്കല്‍ കോളജ്. തൃശൂര്‍ ചാവക്കാട് സ്വദേശിയായ എട്ട് വയസുകാരനെ
Uncategorized

വിളിച്ചിട്ടും വാതിൽ തുറന്നില്ല; ചവിട്ടിപ്പൊളിച്ച് കയറി നോക്കിയപ്പോൾ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ മലയാളി

Aswathi Kottiyoor
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയായ ഖമീസ് മുശൈത്തിലെ താമസസ്ഥലത്ത് മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആനവൂർ മേക്കുംകര വല്ലായത്ത് കോണം സുരേഷിനെയാണ് (39) ഖമീസ് മുശൈത്തിൽ തെൻറ റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
WordPress Image Lightbox