27.5 C
Iritty, IN
October 20, 2024
  • Home
  • Monthly Archives: June 2024

Month : June 2024

Uncategorized

നേതാവിനേക്കാളും പാര്‍ട്ടിയേക്കാളും വലുത് ജനം, തെറ്റ് ഏറ്റുപറഞ്ഞ് തിരുത്തണം, മടിക്കരുത്: ബിനോയ്‌ വിശ്വം

Aswathi Kottiyoor
ആലപ്പുഴ: ഇടതുപക്ഷം തിരുത്തലുകൾക്ക് തയ്യാറാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. ഗൗരിയമ്മയുടെ 105 ആം ജന്മദിനാഘോഷ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവര്‍. ഇടതുപക്ഷം സ്വയം വിമർശനത്തിന് തയ്യാറാവേണ്ട കാലഘട്ടമാണെന്നും കേരളത്തിലെ പ്രത്യേക അവസ്ഥയിൽ
Uncategorized

കുത്തനെ കുതിക്കുന്ന വിമാന ടിക്കറ്റ് നിരക്ക്; സർക്കാർ ഇടപെടണമെന്ന് ആവശ്യം, പ്രതിഷേധവുമായി പ്രവാസി സംഘടനകൾ

Aswathi Kottiyoor
ദുബൈ: വേനലവധി തുടങ്ങാനിരിക്കെ അമിത വിമാന ടിക്കറ്റ് നിരക്കിനെതിരെ പ്രതിഷേധവുമായി പ്രവാസി സംഘടനകൾ. നിരക്ക് കുറയ്ക്കാനുള്ള നിർദേശങ്ങൾ നടപ്പാക്കാത്തത് പ്രവാസികളോടുള്ള അനീതിയാണെന്ന് കെഎംസിസി വിമ‍ർശിച്ചു. വിമാന യാത്രാരംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ
Uncategorized

മണ്ണുമാന്തി യന്ത്രം കഴുകുന്നതിനിടെ ശരീരത്തിലേക്ക് മറിഞ്ഞുവീണ് 22 വയസുകാരന് ദാരുണാന്ത്യം

Aswathi Kottiyoor
കാസർകോട്: മണ്ണുമാന്തി യന്ത്രം കഴുകുന്നതിനിടെ ശരീരത്തിലേക്ക് മറിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. ബന്തടുക്ക പടുപ്പിലെ പ്രീതംലാല്‍ ചന്ദാണ് (22) മരിച്ചത്. യുവാവിന്റെ വീടിന്റെ അടുത്ത് വെച്ച് തന്നെയായിരുന്നു അപകടവും സംഭവിച്ചത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ്
Uncategorized

ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ച സംഭവം, കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എ എ റഹീം

Aswathi Kottiyoor
തിരുവനന്തപുരം: തൃശ്ശൂർ ഒല്ലൂരിൽ വേണാട് എക്സ്പ്രസ് ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ എം പി എ എ റഹീം. കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഉത്തമന്റെ മരണത്തിന് കാരണമെന്നാണ് എ
Uncategorized

കൊല്ലത്തെ സ്ത്രീകളുടെ പാർക്ക് കാട് കയറി നശിക്കുന്നു; നവീകരിച്ച് തുറക്കണമെന്ന് ആവശ്യം

Aswathi Kottiyoor
കൊല്ലം: കൊല്ലത്ത് സ്ത്രീകൾക്ക് മാത്രമായൊരു പാർക്കുണ്ട്. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ചതാണിത്. സ്ത്രീകൾക്കെന്നല്ല, ഒരു മനുഷ്യനും കയറാനാവാത്ത വിധം നശിക്കുകയാണ് പൊതുമുതൽ ചെലവിട്ടുണ്ടാക്കിയ ഈ പാർക്ക്. 2019 ലാണ് ആശ്രാമം മൈതാനത്തിന് മുൻപിലായി സ്ത്രീ സൗഹൃദ
Uncategorized

ക്വാറി ഉടമ ദീപുവിൻ്റെ കൊലപാതകം: പണത്തിന് വേണ്ടി ഭീഷണിയുണ്ടായിരുന്നെന്ന് ഭാര്യയും മകനും

Aswathi Kottiyoor
തിരുവനന്തപുരം: കളയിക്കാവിളയിൽ കൊല്ലപ്പെട്ട കരമന സ്വദേശി ക്വാറി ഉടമ ദീപുവിനെ പണത്തിന് വേണ്ടി ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യയും മകനും. ഇവര്‍ ആരാണെന്ന് തങ്ങൾക്ക് അറിയില്ലെന്നും ഇരുവരും പറഞ്ഞു. പണത്തിൻ്റെ തർക്കത്തിൽ നെടുമങ്ങാട് സ്വദേശിയുടെ ഭൂമി
Uncategorized

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; യൂത്ത് ലീഗ് നിയമസഭാ മാർച്ചിൽ സംഘർഷം, അനിശ്ചികാല സമരം ആരംഭിക്കുമെന്ന് മുന്നറിയിപ്പ്

Aswathi Kottiyoor
തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റ് പരിസരത്ത് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. യൂത്ത് ലീഗ്, മുസ്ലീം
Uncategorized

പിൻവാതിൽ തകർത്ത് മോഷണം; പലഹാര നിർമ്മാണ യൂണിറ്റിലെ ഉപകരണങ്ങൾ, കിണറ്റിലെ പമ്പ്, ഒന്നും ബാക്കി വയ്ക്കാതെ കള്ളൻ

Aswathi Kottiyoor
പരവൂർ: കൊല്ലം പരവൂരിൽ പ്രവർത്തനം തുടങ്ങാനിരുന്ന പലഹാര നിർമ്മാണ യൂണിറ്റിൽ മോഷണം. പൂതക്കുളം സ്വദേശി മോഹനൻ പിള്ളയുടെ സ്ഥാപനത്തിലെ ലക്ഷങ്ങൾ വില വരുന്ന ഉപകരണങ്ങളാണ് നഷ്ടമായത്. പ്രദേശത്ത് ലഹരി വിൽപന നടത്തുന്നയാളാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ്
Uncategorized

അർദ്ധരാത്രി ബൈക്കിലെത്തി പൊലീസ് സ്റ്റേഷന് നേരെ കല്ലേറ്; രണ്ട് യുവാക്കൾ അറസ്റ്റിൽ

Aswathi Kottiyoor
പാലക്കാട്: ബൈക്കിലെത്തിയ യുവാക്കൾ പൊലീസ് സ്റ്റേഷന്റെ ജനൽ ചില്ല് എറിഞ്ഞു തകർത്തു. മങ്കര പൊലീസ് സ്റ്റേഷനിലാണ് സംഭവം. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസുകാർ യുവാക്കളെ തിരിച്ചറിയുകയും അവരുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.
Uncategorized

നിര്‍ദേശം കേട്ടതും, ‘ബെട്ടിയിട്ട ബായത്തണ്ട്’ കണക്കെ അഫ്ഗാന്‍ താരം നെയ്ബ്! ഈ അഭിനയത്തിന് ഓസ്‌കറെന്ന് ആരാധകര്‍

Aswathi Kottiyoor
സെന്റ് വിന്‍സെന്റ്: നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് അഫ്ഗാനിസ്ഥാന്‍ ടി20 ലോകകപ്പിന്റെ സെമി ഫൈനില്‍ പ്രവേശിക്കുന്നത്. ബംഗ്ലാദേശിനെതിരെ നിര്‍ണായക മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു അഫ്ഗാന്റെ ജയം. 116 റണ്‍സ് വിജയലക്ഷ്യമാണ് അഫ്ഗാന്‍ മുന്നോട്ടു വച്ചത്. എന്നാല്‍
WordPress Image Lightbox