വെറും 32 സെക്കന്റ്; തോക്ക് ചൂണ്ടി മോഷ്ടാക്കള്‍ കവര്‍ന്നത് 50 ലക്ഷത്തിന്റെ സ്വര്‍ണം; സിസിടിവി ദൃശ്യങ്ങള്‍
ഹൈദരാബാദ്: ബെംഗളൂരുവിലെ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി മോഷണം. ബെംഗളുരുവിലെ മദനായകനഹള്ളി ലക്ഷ്മിപുരയിലുള്ള പദം എന്ന ജ്വല്ലറിയിൽ നിന്നാണ് 50 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ചത്. മുഖംമൂടി ധരിച്ചാണ് മോഷ്ടാക്കൾ കവർച്ചക്കെത്തിയത്. ചൊവ്വാഴ്ച രാത്രി ഒമ്പതേകാലോടെയായിരുന്നു