23 C
Iritty, IN
October 18, 2024
  • Home
  • Monthly Archives: June 2024

Month : June 2024

Uncategorized

ടൂറിസം, ലിംഗസമത്വ ടൂറിസം; അന്താരാഷ്ട്ര ഉച്ചകോടി നടത്താൻ കേരളം, വമ്പൻ ലക്ഷ്യങ്ങളുമായി ടൂറിസം വകുപ്പ്

Aswathi Kottiyoor
തിരുവനന്തപുരം: ലോകത്തിനു തന്നെ മാതൃകയായ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഒക്ടോബറില്‍ ഉത്തരവാദിത്ത ടൂറിസം, ലിംഗസമത്വ ടൂറിസം എന്നീ വിഷയങ്ങളില്‍ അന്താരാഷ്ട്ര ഉച്ചകോടി നടത്തും. സുസ്ഥരവും ലിംഗ സമത്വം ഉള്ളതുമായ ടൂറിസം മാതൃക അന്താരാഷ്ട്ര
Uncategorized

പാലക്കാട് ചിതലിയിൽ സ്വകാര്യ ബസും ലോറും കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor
പാലക്കാട്: പാലക്കാട്-തൃശ്ശൂർ ദേശീയപാതയിൽ ചിതലിയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. തമിഴ്നാട്ടിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയും ബാംഗ്ലൂരിൽ നിന്ന് വരികയായിരുന്ന സ്വകാര്യബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ലോറി തലകീഴായി മറിഞ്ഞു. സ്വകാര്യബസിന്റെ മുൻവശം
Uncategorized

കോഴിക്കോട് എൻഐടിയിലെ വിദ്യാർത്ഥി വീട്ടിൽ ജീവനൊടുക്കി

Aswathi Kottiyoor
കോഴിക്കോട്: കോഴിക്കോട് എൻഐടിയിലെ വിദ്യാർത്ഥി വീട്ടിൽ ജീവനൊടുക്കി. തേഞ്ഞിപ്പാലം സ്വദേശി ശ്രേയിസി ബിജുവിനെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് എൻഐടിയിൽ ബിടെക് ഒന്നാം വർഷ വിദ്യാർഥിയാണ്.
Uncategorized

അടയ്ക്കാത്തോട്ടിൽ ഇടിമിന്നലിൽ വീടിൻറെ ഭിത്തിയിൽ വിള്ളൽ

Aswathi Kottiyoor
കേളകം: കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് കരിയംകാപ്പിൽ ഇടിമിന്നലേറ്റ് വീടിന് വിള്ളൽ. കരിയംകാപ്പ് സ്വദേശി കല്ലു കുന്നേൽ രാജപ്പന്റെ വീടിനാണ് ഇടിമിന്നലേറ്റ് കേടുപാടുണ്ടായത്. വീട് താമസയോഗ്യമല്ലാത്ത രീതിയിൽ ഭിത്തികളിൽ വിള്ളൽ ഉണ്ടായി. ഇന്നലെ വൈകിട്ടാണ് സംഭവം.
Uncategorized

പത്ത് വയസുള്ള 2 പെൺകുട്ടികളോട് ലൈംഗിക അതിക്രമം; റിമാൻഡിൽ കഴിയവേ 51 കാരനെതിരെ വീണ്ടും പോക്സോ കേസ്

Aswathi Kottiyoor
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ പോക്സോ കേസില്‍ അറസ്റ്റിലായ അമ്പത്തിയൊന്നുകാരനെതിരെ വീണ്ടും പോക്സോ കേസ്. പത്ത് വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയതിനാണ് ഈങ്ങാപ്പുഴ സ്വദേശി അഷ്റഫിനെ താമരശ്ശേരി പൊലീസ് ഇന്നലെ അറസ്റ്റ്
Uncategorized

വർക്കലയിൽ ഭർത്താവ് ഭാര്യയെയും മകനെയും തീകൊളുത്തി, പൊളളലേറ്റ ഭർത്താവ് മരിച്ചു, ഭാര്യയും മകനും ചികിത്സയിൽ

Aswathi Kottiyoor
തിരുവനന്തപുരം: വർക്കലയിൽ ഭർത്താവ് ഭാര്യയെയും മകനെയും തീകൊളുത്തി. തീപ്പൊള്ളലേറ്റ ഭർത്താവ് മരിച്ചു. ചെമ്മരുതി സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. ഭാര്യ ബിന്ദു (43) മകൻ അമൽ (17) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Uncategorized

പുതുശ്ശേരി മാവേലി സ്റ്റോറിൽ ഒരു വർഷത്തെ സേവനം, നടത്തിയത് 5.5 ലക്ഷത്തിന്‍റെ വെട്ടിപ്പ്; മാനേജർക്ക് 12 വർഷം തടവ്

Aswathi Kottiyoor
അടൂർ: മാവേലി സ്റ്റോറിൽ ലക്ഷങ്ങളുടെ അഴിമതി നടത്തിയ മാനേജർക്ക് 12 വർഷം തടവ് ശിക്ഷയും പിഴയും വിധിച്ച് വിജിലൻസ് കോടതി. പത്തനംതിട്ട ജില്ലയിലെ പുതുശ്ശേരി മാവേലി സ്റ്റോറിലെ ഷോപ്പ് മാനേജരായിരുന്ന ബേബി സൗമ്യയെ ആണ്
Uncategorized

ഹജ്ജ് തീർത്ഥാടകർക്ക് പുതിയ മാർ​ഗ നിർദേശങ്ങൾ; ചില വസ്തുക്കള്‍ മക്ക ഹറമിലേക്ക് കൊണ്ടുവരുന്നതിന് വിലക്ക്

Aswathi Kottiyoor
റിയാദ്: ഹജ്ജ് തീർഥാടനത്തിൽ മന്ത്രാലയം ഒരുക്കുന്ന സുരക്ഷ നടപടിക്രമങ്ങളുടെ ഭാ​ഗമായി പുതിയ മാർ​ഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. സുരക്ഷയുടെ ഭാ​ഗമായും ഹറം വൃത്തിയായി സൂക്ഷിക്കുന്നതിനായും കാപ്പി, ഈത്തപ്പഴം, വെള്ളം എന്നിവ ഒഴികെയുള്ള ഭക്ഷണങ്ങൾ ഹറമിലേക്ക് കൊണ്ടുവരുന്നതിന്
Uncategorized

കേരളാ സിലബസിനോട് താൽപ്പര്യകുറവ് ? ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറഞ്ഞു

Aswathi Kottiyoor
തിരുവനന്തപുരം : സംസ്ഥാന സിലബസിനോട് മുഖം തിരിച്ച് രക്ഷിതാക്കൾ. കേരളാ സിലബസിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറഞ്ഞു. 2.44 ലക്ഷം കുട്ടികളാണ് ഇത്തവണ സംസ്ഥാന സിലബസിൽ പ്രവേശനം നേടിയത്.
Uncategorized

ബിരിയാണിയിൽ പപ്പടവും മുട്ടയുമില്ല ; ഹോട്ടൽ ജീവനക്കാർക്ക് മർദനം

Aswathi Kottiyoor
തളിക്കുളം: ബിരിയാണിയിൽ പപ്പടവും മുട്ടയുമില്ലെന്ന് പറഞ്ഞ് രണ്ടംഗ സംഘം ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചതായി പരാതി. തളിക്കുളം പത്താംകല്ല് ബസ് സ്റ്റോപ്പിന് സമീപമുള്ള സ്‌നേഹതീരം ഹോട്ടലിലെ ജീവനക്കാരെയാണ് രണ്ടംഗ സംഘം ആക്രമിച്ചത്. ജീവനക്കാർ വാടാനപ്പള്ളി പൊലീസിൽ
WordPress Image Lightbox