27.6 C
Iritty, IN
October 19, 2024
  • Home
  • Monthly Archives: June 2024

Month : June 2024

Uncategorized

കനൽ ഒരു തരിയാകില്ല, രാജസ്ഥാനിൽ സിപിഎമ്മിന് വൻ കുതിപ്പ്, തമിഴ്നാട്ടിലും മുന്നേറ്റം; കേരളത്തിൽ 2 സീറ്റിൽ ലീഡ്

Aswathi Kottiyoor
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ തന്നെ ചർച്ചയായതാണ് സി പിഎമ്മിന്‍റെ ദേശീയ പദവിയും ചിഹ്നം നഷ്ടമാകുമോയെന്ന ആശങ്കയും. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കേരളത്തിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ലെങ്കിലും രാജസ്ഥാനിൽ നിന്നും
Uncategorized

തുടക്കമൊന്ന് പകച്ചു, ബംഗാളിൽ ലീഡ് തിരിച്ചുപിടിച്ച് തൃണമൂൽ; ഇന്ത്യ സഖ്യത്തിന് ലീഡ് ഒരു സീറ്റിൽ മാത്രം

Aswathi Kottiyoor
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോണ്‍ഗ്രസിന്‍റെ മുന്നേറ്റം. 11 മണിയിലെ ലീഡ് നില അനുസരിച്ച് 30 സീറ്റിൽ തൃണമൂൽ മുന്നേറുകയാണ്. 10 സീറ്റിൽ ബിജെപി ലീഡ് ചെയ്യുകയാണ്. 42
Uncategorized

നിലപാട് വ്യക്തമാക്കി വോട്ടർമാർ, നോട്ടക്കുള്ള വോട്ടുകളിൽ വൻകുറവ്

Aswathi Kottiyoor
തിരുവനന്തപുരം: ജനാധിപത്യ പ്രക്രിയയിൽ ഭാഗമാവുകയും എന്നാൽ സ്ഥാനാർത്ഥികളോടുള്ള അതൃപ്തി വ്യക്തമാക്കാനായി നോട്ടയ്ക്ക് വോട്ട് ചെയ്യുകയും ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതാണ് വിവിധ മണ്ഡലങ്ങളിലെ വോട്ട് നിലകളിലെ ലീഡ് മാറ്റത്തോടൊപ്പം ശ്രദ്ധേയമാകുന്നത്. സംസ്ഥാനത്ത് ബിജെപി അക്കൌണ്ട് തുറക്കുമെന്ന്
Uncategorized

ആകാശ എയറിന് സര്‍വീസ് നടത്താന്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി

Aswathi Kottiyoor
റിയാദ്: ഇന്ത്യന്‍ വിമാന കമ്പനിയായ ആകാശ എയറിന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതി. സൗദിക്കും ഇന്ത്യയ്ക്കുമിടയില്‍ ജൂണ്‍ എട്ട് മുതല്‍ സര്‍വീസ് ആരംഭിക്കുന്നതിനാണ് അനുമതി ലഭിച്ചത്. ഈ മാസം എട്ട് മുതൽ ജിദ്ദയിൽ
Uncategorized

രമ്യയുടെ പാട്ട് ഏശിയില്ല? ആലത്തൂരിൽ രാധാകൃഷ്ണന് മുന്നേറ്റം, കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും പ്രതികരണം

Aswathi Kottiyoor
ആലത്തൂർ : ആലത്തൂരിൽ സിറ്റിംഗ് എംപി രമ്യാ ഹരിദാസിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് മുന്നേറ്റം. നിലവിൽ 9712 വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർത്ഥി ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ തവണ രമ്യാ ഹരിദാസ് പാട്ടുപാടി ജയിച്ച
Uncategorized

വയനാട്ടിൽ രാഹുല്‍ ഗാന്ധി മുന്നില്‍​: ലീഡ് ഒരു ലക്ഷം കടന്നു; റായ്ബറേലിയിലും മുന്നിൽ

Aswathi Kottiyoor
വയനാട്: ലോക്സഭ തെര‍ഞ്ഞെടുപ്പ് വോട്ടെണ്ണൽ മൂന്നാംമണിക്കൂർ പിന്നിടുമ്പോൾ വയനാട്ടിൽ മുന്നേറി യുഡിഎഫ് സ്ഥാനാർത്ഥി രാ​ഹുൽ ​ഗാന്ധി. രാഹുൽ ​ഗാന്ധിയുടെ ലീഡ് നില ഒരു ലക്ഷം കടന്നു. 120206 വോട്ടിനാണ് രാഹുൽ​ ​ഗാന്ധി ലീഡ് ചെയ്യുന്നത്.
Uncategorized

കരീമിനെ കൈവിട്ട് കോഴിക്കോട്: സിപിഎം ശക്തികേന്ദ്രങ്ങളിൽ വരെ പിന്നിൽ; ന്യൂനപക്ഷ വോട്ടുകളും രാഘവന്

Aswathi Kottiyoor
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവെക്കാനാകുമെന്ന് പ്രതീക്ഷിച്ച എൽഡിഎഫിന് കോഴിക്കോട് കാലിടറി. സിപിഎമ്മിൻ്റെ ശക്തികേന്ദ്രങ്ങളായ നിയോജക മണ്ഡലങ്ങളിൽ വരെ യുഡിഎഫിന് വലിയ മുന്നേറ്റമാണ് നേടാനായത്. എളമരം കരീമിനെ നിയമസഭയിലേക്ക് വിജയിപ്പിച്ച ബേപ്പൂരിലും, സിപിഎം
Uncategorized

രാജ്യത്ത് ജനവിധി തേടിയവരിൽ 2573 കോടിപതികൾ

Aswathi Kottiyoor
ദില്ലി: ഏഴ് ഘട്ടത്തിലായി നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് മത്സര രംഗത്തുള്ളത് 8391 മത്സരാർത്ഥികളാണ്. ഇവരിൽ 2573 സ്ഥാനാർത്ഥികളാണ് കോടിപതികളായിട്ടുള്ളത്. ഇതിൽ 505 പേരാണ് നിലവിൽ പാർലമെന്റ് അംഗങ്ങളായിട്ടുള്ളത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ്
Uncategorized

വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, മാധ്യമ ധാർമികതയുടെ ആൾരൂപം, മനുഷ്യാവകാശങ്ങള്‍ക്കായി പോരാടിയ ഒരേയൊരു ബിആർപി

Aswathi Kottiyoor
മാധ്യമ ധാര്‍മികത മുറുകെപ്പിടിച്ച് ഏഴ് പതിറ്റാണ്ട് പിന്നിട്ട മാധ്യമ ജീവിതം. സാമൂഹ്യ സാംസ്‌കാരിക ഇടപെടലുകളിലൂടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ അവസാനശ്വാസം വരെ ശബ്ദമുയര്‍ത്തിയ മനുഷ്യസ്‌നേഹി. ഓര്‍മയാകുന്നത് വിശ്വാസ്യതയാവണം മാധ്യമ പ്രവര്‍ത്തകരുടെ അവശ്യഗുണമെന്ന് വിശ്വസിച്ചിരുന്ന, രാജ്യതാത്പര്യങ്ങള്‍ക്കായി തനിക്ക്
Uncategorized

തൃശ്ശൂർ എടുക്കുമോ? കേരളം ആകാംക്ഷയോടെ വീക്ഷിച്ച തൃശ്ശൂരിൽ സുരേഷ് ഗോപി മുന്നിൽ

Aswathi Kottiyoor
തൃശ്ശൂർ : കേരളം ആകാംക്ഷയോടെ കാത്തിരുന്ന മണ്ധലങ്ങളിലൊന്നായ തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി മുന്നിട്ട് നിൽക്കുന്നു. ആദ്യ രണ്ട് മണിക്കൂർ പിന്നിട്ട വേളയിൽ സുരേഷ് ഗോപി 20,000 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുകയാണ്. രണ്ടാം
WordPress Image Lightbox