27.3 C
Iritty, IN
October 22, 2024
  • Home
  • Monthly Archives: June 2024

Month : June 2024

Uncategorized

കങ്കണക്ക് അടിയേറ്റ സംഭവം, അന്വേഷണം അട്ടിമറിക്കരുതെന്നാവശ്യപ്പെട്ട് കർഷക നേതാക്കൾ ഡിജിപിയെ കണ്ടു

Aswathi Kottiyoor
ദില്ലി: സിഐഎസ്എഫ് വനിതാ ഓഫിസർ എംപി കങ്കണ റണാവത്തിനെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം അട്ടിമറിയ്ക്കരുതെന്നാവശ്യപ്പെട്ട് കിസാൻ മോർച്ച നേതാക്കൾ പഞ്ചാബ് ഡിജിപിയെ കണ്ടു. സംഭവത്തിൽ പക്ഷപാതപരമായി അന്വേഷണം പാടില്ലെന്നും ആവശ്യപ്പെട്ടു. കുൽ വീദർ കൗറിനെ
Uncategorized

തൃശൂരിൽ ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടി; മുഖ്യപ്രതി അറസ്റ്റിൽ, പിടിയിലായത് ചെന്നൈയിൽ നിന്ന്

Aswathi Kottiyoor
തൃശൂർ: ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. പ്രതിയായ പോൾ ഗ്ലാസ്സണെ ചെന്നെയിൽ നിന്നാണ് തൃശൂർ വെസ്റ്റ് പൊലീസ്‌ പിടികൂടിയത്. സ്റ്റാഫ് ക്വോട്ടയിൽ വെല്ലൂർ സിഎംസി മെഡിക്കൽ
Uncategorized

മൂലങ്കാവ് സ്കൂളില്‍ വിദ്യാര്‍ത്ഥിക്ക് മർദനം; മകന് പരിക്കുണ്ട്, കേസുമായി മുന്നോട്ട് പോകുമെന്ന് അമ്മ സ്മിത

Aswathi Kottiyoor
കൽപറ്റ: വയനാട് മൂലങ്കാവ് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥി ശബരിനാഥിന് ക്രൂരമർദനമേറ്റ സംഭവത്തിൽ കേസുമായി മുന്നോട്ട് പോകുമെന്ന് അമ്മ സ്മിത. മകന് നല്ല പരിക്കുണ്ടെന്നും അമ്മ പറഞ്ഞു. ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്നും മതിയായ
Uncategorized

വടകരയിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞെന്ന് പരാതി; സംഭവം ഇന്നലെ അർധരാത്രിയിൽ

Aswathi Kottiyoor
കോഴിക്കോട്: വടകര പാലയാട് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിൻ്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞെന്ന് പരാതി. വിഷ്ണു മുതുവീട്ടിലിൻ്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ അർധരാത്രിയിലായിരുന്നു സംഭവം. വീടിൻ്റെ ചുമരിനും വാതിലിനും മുകൾ
Uncategorized

സിപിഎം ഭീഷണി: കോന്നി അടവി ഇക്കോ ടൂറിസംകേന്ദ്രം ഇന്ന് തുറക്കും; പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കുമെന്ന് വനംവകുപ്പ്

Aswathi Kottiyoor
പത്തനംതിട്ട: സിപിഎം ഭീഷണിയെ തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടിയ അടവി ഇക്കോ ടൂറിസം കേന്ദ്രം തുറന്നു പ്രവർത്തിക്കാൻ തീരുമാനം. ഉന്നതതല നിർദേശത്തിന വഴങ്ങിയാണ് ജീവനക്കാർ നിലപാട് മാറ്റിയത്. സിപിഎം പ്രാദേശിക നേതൃത്വവുമായുള്ള പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കും
Uncategorized

രാമോജി ഫിലിം സിറ്റി സ്ഥാപകനായ രാമോജി റാവു അന്തരിച്ചു

Aswathi Kottiyoor
ഹൈദരബാദ്: ഈനാട് എംഡിയും രാമോജി ഫിലിം സിറ്റി സ്ഥാപകനുമായ രാമോജി റാവു (87) അന്തരിച്ചു. രക്തസമ്മര്‍ദ്ദം, ശ്വാസതടസ്സം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം. മാര്‍ഗദര്‍സി ചിറ്റ്
Uncategorized

കണ്ണും കരളും വൃക്കയും ഹൃദയവാൽവും പകുത്ത് നൽകി പാർത്ഥസാരഥി മടങ്ങി, ഇനി ആറ് പേരിൽ പുതുജീവനാകും

Aswathi Kottiyoor
തിരുവനന്തപുരം: സർക്കാർ സർവീസിലൂടെ നിരവധിപേർക്ക് തണലേകിയ തിരുവനന്തപുരം ഗവ. സെക്രട്ടറിയേറ്റ് ജീവനക്കാരാനായ എസ്. പാർത്ഥസാരഥി (55) ഇനി ആറ് പേർക്ക് പുതുജീവനേകും. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ സജീവാംഗവും ഭക്ഷ്യ-പൊതു വിതരണ (ബി)വകുപ്പിൽ അസിസ്റ്റന്റ് സെക്ഷൻ
Uncategorized

ഫോണിലൂടെ വന്ന കെണി; തലസ്ഥാനത്തെ പ്രമുഖ ഗൈനക്കോളജിസ്റ്റിന് ഒന്നര കോടി രൂപ നഷ്ടമായി, പൊലീസ് അന്വഷണം തുടങ്ങി

Aswathi Kottiyoor
തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിൽ, തലസ്ഥാനത്ത് വനിതാ ഡോക്‌ടർക്ക് ഒന്നരക്കോടി രൂപ നഷ്ടമായി. സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞായിരുന്നു തട്ടിപ്പ്. കൊറിയർ വഴി മയക്കുമരുന്ന് വന്നുവെന്നും തുടർ നടപടികൾ ഒഴിവാക്കാൻ പണം വേണമെന്നായിരുന്നു ഡോക്ടറുമായി ബന്ധപ്പെട്ട തട്ടിപ്പുകാരുടെ
Uncategorized

രാത്രി ജോലി കഴിഞ്ഞ് പോവുകയായിരുന്ന ബസ് ജീവനക്കാരനെ തടഞ്ഞുനിർത്തി കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു

Aswathi Kottiyoor
തൃശൂർ: കുന്നംകുളം നഗരത്തിൽ പഴയ ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരനെ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു. കുന്നംകുളം തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന അനന്യ ബസ്സിലെ ക്ലീനർ ഇയ്യാൽ സ്വദേശി ജയേഷിനാണ് (34) പരിക്കേറ്റത്. കഴിഞ്ഞ
Uncategorized

തിരുവനന്തപുരത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിക്കെതിരെ കുറ്റപത്രം നൽകി

Aswathi Kottiyoor
തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി ഹസ്സൻ കുട്ടിക്കെതിരെ പൊലീസ് കുറ്റപത്രം നൽകി. വധശ്രമം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രതി
WordPress Image Lightbox