24 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • പാലക്കാട് ചെറുപ്പുളശ്ശേരി സ്കൂളിന്റെ മുന്നിൽ മരം കടപുഴകി വീണു; 8 വിദ്യാർഥികൾക്ക് പരിക്ക്, ഒഴിവായത് വൻദുരന്തം
Uncategorized

പാലക്കാട് ചെറുപ്പുളശ്ശേരി സ്കൂളിന്റെ മുന്നിൽ മരം കടപുഴകി വീണു; 8 വിദ്യാർഥികൾക്ക് പരിക്ക്, ഒഴിവായത് വൻദുരന്തം


പാലക്കാട്: പാലക്കാട് ചെറുപ്പുളശ്ശേരി ആര്യമ്പാവ് റൂട്ടിൽ തോട്ടര സ്കൂളിന്റെ മുന്നിൽ മരം കടപുഴകി വീണ് 8 വിദ്യാർഥികൾക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സ്കൂൾ വിടുന്ന സമയത്തായിരുന്നു സംഭവം. ഏറെ നേരം ഗതാഗതം തടസപ്പെട്ടുവെങ്കിലും പിന്നീട് മരം മുറിച്ചു മാറ്റി. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായതെന്ന് നാട്ടുകാർ പറയുന്നു.

Related posts

അടിയന്തര പ്രമേയം: ഏഴ്‌ വർഷത്തിൽ 254 നോട്ടീസ്‌; 239 തവണയും അവതരണം

Aswathi Kottiyoor

പാലക്കാട് ചിതലിയിൽ സ്വകാര്യ ബസും ലോറും കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

Aswathi Kottiyoor
WordPress Image Lightbox