24 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • കോളേജ് കാന്റീൻ ഉദ്ഘാടനം നിർവ്വഹിച്ചു
Uncategorized

കോളേജ് കാന്റീൻ ഉദ്ഘാടനം നിർവ്വഹിച്ചു


ഇരിട്ടി : മഹാത്മാ ഗാന്ധി കോളേജിന്റെ നവീകരിച്ച കാന്റീൻ (കഫെ ഓക്സിജൻ) പ്രവർത്തന ഉദ്ഘാടനം കോളേജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി നിർവ്വഹിച്ചു.

കോളേജ് പ്രിൻസിപ്പൾ ഡോ. സ്വരൂപ ആർ, ഐ ടി ഐ പ്രിൻസിപ്പാൾ വിൻസന്റ് ജോർജ്, സിൻഡിക്കെറ്റ് അംഗം പ്രമോദ് വള്ളച്ചാൽ, സൊസൈറ്റി ഭാരവാഹികളായ സത്യൻ കൊമ്മേരി, കെ വത്സരാജ്, സിവിഎം വിജയൻ, ഡോ. ഷിജോ എം ജോസഫ്, ഡോ. ബിജു മോൻ ആർ, കോളേജ് സൂപ്രണ്ട് വി കെ സന്തോഷ്‌ കുമാർ, പികെ സതീശൻ, പിവി രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു.

Related posts

സംഭരിച്ച നെല്ലിന്‍റെ വില കർഷകർക്ക് നൽകിയില്ല; നേരിട്ട് ഹാജരാകണം, സർക്കാരിനെതിരെ സ്വരം കടുപ്പിച്ച് ഹൈക്കോടതി

Aswathi Kottiyoor

ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഖബറടക്കം ഇന്ന്; സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ

Aswathi Kottiyoor

കൊച്ചിയിലെ ആദ്യകാല മാ‍ർവാടി വ്യവസായി ജയ് പ്രകാശ് ഗോയല്‍ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox