27.4 C
Iritty, IN
June 29, 2024
  • Home
  • Uncategorized
  • തലക്കാണി ഗവ.യു.പി.സ്കൂളിൽ ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു
Uncategorized

തലക്കാണി ഗവ.യു.പി.സ്കൂളിൽ ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു


തലക്കാണി ഗവ.യു.പി.സ്കൂളിൽ ലോക ലഹരിവിരുദ്ധ ദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലഹരിവിരുദ്ധ ചങ്ങല, പോസ്റ്റർ പ്രചരണം, പ്രതിജ്ഞ എന്നിവ നടന്നു. വിപിൻ.കെ, ഫർഹാന സി.വി, സമീറ .ഒ, അർച്ചന കെ.വി എന്നിവർ നേതൃത്വം നൽകി.

Related posts

എപിപിയുടെ ആത്മഹത്യ; പ്രത്യേക സംഘം അന്വേഷിക്കണം, മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Aswathi Kottiyoor

മെയ് 1 മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്തിൽ സ്റ്റോപ്പില്ല; സമയമാറ്റം അറിയാം

Aswathi Kottiyoor

വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മുൻവാതില്‍ തകര്‍ത്ത് വൻ കവര്‍ച്ച; 75 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox