24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബ് ഉദ്ഘാടനവും അംഗങ്ങള്‍ക്കുള്ള ക്ലാസും നടന്നു
Uncategorized

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബ് ഉദ്ഘാടനവും അംഗങ്ങള്‍ക്കുള്ള ക്ലാസും നടന്നു

കേളകം: 2024-25 വർഷത്തെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനവും അംഗങ്ങൾക്കുള്ള ക്ലാസും പേരാവൂർ റേഞ്ച് എക്സൈസ് ഓഫീസർ ശിവദാസൻ പി എസ് നിർവഹിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ടും റിട്ടേർഡ് എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസറുമായ എം പി സജീവൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എം വി മാത്യു ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്ലബ്ബ് കോർഡിനേറ്റർ ഫാ. എൽദോ ജോൺ സ്വാഗതവും ക്ലബ്ബ് പ്രസിഡൻറ് സാവിയോ തോമസ് നന്ദിയും രേഖപ്പെടുത്തി. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ശിവദാസൻ പി എസ് അംഗങ്ങൾക്കായി ബോധവത്കരണ ക്ലാസ് എടുത്തു.

Related posts

എം.ശിവശങ്കര്‍ ഇന്ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കും

Aswathi Kottiyoor

മൂന്നാറിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

Aswathi Kottiyoor

രാഹുല്‍ഗാന്ധി നാളെ വയനാട് സന്ദര്‍ശിക്കും

Aswathi Kottiyoor
WordPress Image Lightbox